മംഗോളിയ
| Монгол улс Mongol uls |
||||
|---|---|---|---|---|
|
|
||||
| ദേശീയ ഗാനം "Монгол улсын төрийн дуулал" |
||||
| തലസ്ഥാനം | ഉലാൻബാതർ |
|||
| ഔദ്യോഗിക ഭാഷകൾ | മംഗോളിയൻ | |||
| ഭരണകൂടം | Parliamentary republic | |||
| - | പ്രസിഡന്റ് | Tsakhiagiin Elbegdorj | ||
| - | പ്രധാനമന്ത്രി | Sükhbaataryn Batbold | ||
| - | ജലം (%) | 0.6 | ||
| ജനസംഖ്യ | ||||
| - | July 2007 estimate | 2,951,786 [1] (139) | ||
| ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||
| - | ആകെ | $5.56 billion (147) | ||
| - | ആളോഹരി | $2,175 (138) | ||
| ഇന്റർനെറ്റ് സൂചിക | .mn | |||
| ഫോൺ കോഡ് | +976 | |||
മംഗോളിയ (Mongolia) കിഴക്കനേഷ്യയിൽ ചൈനയ്ക്കും റഷ്യക്കുമിടയിലുള്ള രാജ്യമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഏഷ്യയുടെയും യൂറോപ്പിന്റെയും സിംഹഭാഗവും അടക്കി ഭരിച്ചിരുന്ന ജെങ്കിസ് ഖാന്റെ മംഗോളിയൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു മംഗോളിയ. പിന്നീട് ചൈനീസ് സാമ്രാജ്യത്തിനു കീഴിലായി. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ 1921ൽ സ്വതന്ത്ര രാജ്യമായി.
വലിപ്പത്തിന്റെ കാര്യത്തിൽ പതിനെട്ടാമതാണെങ്കിലും ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്. ജനങ്ങളിൽ പകുതിയിലേറെയും മംഗോളി വംശജരാണ്. കസാക്കുകളുടെയും തുംഗുകളുടെയും സാന്നിധ്യവുമുണ്ട്. ടിബറ്റൻ ബുദ്ധിസ്റ്റ് അനുഭാവികളാണേറെയും. ഉലാൻബാതർ ആണു തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതു തന്നെ.
[തിരുത്തുക] അവലംബം
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.