ചോറ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളീയരുടെ പ്രധാന ആഹാരമാണ് ചോറ്. അരി വെള്ളത്തിലിട്ട് ഒരു മണിക്കൂറോളം തിളപ്പിക്കും. നന്നായി വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിമാറ്റുമ്പോഴാണ് ചോറുകിട്ടുന്നത്. അരിയുടെ വ്യത്യാസമനുസരിച്ച് ചോറിന്റെ നിറത്തിനും ഗുണത്തിനുമൊക്കെ മാറ്റം വരും. മട്ട അരിയുടെ ചോറിന് വളരെ നേര്‍ത്ത ചുവപ്പു നിറമുണ്ട്.

