നാഗസാക്കി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗസാക്കി's location in Nagasaki Prefecture, Japan. |
|
| Location | |
| രാജ്യം | ജപ്പാൻ |
| മേഖല | Kyūshū |
| Prefecture | Nagasaki Prefecture |
| ജില്ല | N/A |
| Physical characteristics | |
| വിസ്തീർണ്ണം | 406.35 km2 (156.89 sq mi) |
| ജനസംഖ്യ (January 1 2009 - ലെ കണക്ക് പ്രകാരം) | |
| ആകെ | 446 |
| ജനസാന്ദ്രത | 1,100 /km² (2 /sq mi) |
| ഔദ്യോഗിക ചിഹ്നങ്ങൾ | |
| വൃക്ഷം | Chinese tallow tree |
| പുഷ്പം | Hydrangea |
| നാഗസാക്കി Government Office | |
| മേയർ | Tomihisa Taue (2007-) |
| വിലാസം | 〒850-8685 2-22 Sakura-machi, Nagasaki-shi, Nagasaki-ken |
| ഫോൺ നമ്പർ | 095-825-5151 |
| Official website: City of Nagasaki | |
നാഗസാക്കി (長崎市 Nagasaki-shi?) (listen )ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.