ഈസ്റ്റർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാപ നൂയി
Rapa Nui
ഈസ്റ്റർ ദ്വീപ്
Isla de Pascua
Flag of Easter Island Escudo de la Isla de Pascua.svg
Location of Easter Island
Easter Island map showing Terevaka, Poike, Rano Kau, Motu Nui, Orongo, and Mataveri; major ahus are marked with moai
തലസ്ഥാനം Hanga Roa
27°9′S, 109°25.5′W
ഔദ്യോഗിക ഭാഷകൾ Spanish, Rapa Nui [1]
Ethnic groups (2002) Rapanui 60%, European or mestizo 39%, Amerindian 1%
ജനങ്ങളുടെ വിളിപ്പേര് Rapa Nui or Pascuense
ഭരണകൂടം Special territory of Chile[2]
 -  Provincial Governor Melania Carolina Hotu Hey
 -  Mayor Luz Zasso Paoa
Annexation to Chile 
 -  Treaty signed September 9, 1888 
ജനസംഖ്യ
 -  2009 നില 4,781[3] 
 -  2002 census 3,791 
നാണയം Peso (CLP)
സമയമേഖല Central Time Zone (UTC-6)
ഇന്റർനെറ്റ് സൂചിക .cl
ഫോൺ കോഡ് +56 32
Easter Island, Sala y Gómez, South America and the islands in between
Orthographic projection centered on Easter Island
Ahu Tongariki near Rano Raraku, a 15-moai ahu excavated and restored in the 1990s
Rapa Nui National Park*
യുനെസ്കോ ലോക പൈതൃക സ്ഥാനം

Moai at Rano Raraku, Easter Island
രാജ്യം  ചിലി
തരം Cultural
മാനദണ്ഡം i, iii, v
അവലംബം 715
മേഖല Oceanic Continent
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1995  (19th -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ്‌ ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർജിച്ചതാണ്‌. യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.

പേര്‌[തിരുത്തുക]

ഈ ദ്വീപിലെത്തപ്പെടുന്ന ആദ്യ യൂറോപ്പ്യൻ സഞ്ചാരി ഡച്ചുകാരനായ ജാക്കബ് റോജിവീൻ ആണ്‌ ഈസ്റ്റർ ദ്വീപ് എന്ന പേര്‌ നൽകിയത്. 'ഡേവിസ് ദ്വീപ്' അന്വേഷിച്ച് 1772 ലെ ഈസ്റ്റർ ഞായറാഴ്യായിരുന്നു അദ്ദേഹം ഈ ദ്വീപിൽ വന്നുപെട്ടത് . പാശ്ച് ഐലന്റ്(Paasch-Eyland) എന്നാണ്‌ അദ്ദേഹം പേര് വിളിച്ചത്(ഈസ്റ്റർ ഐലന്റിന്‌ പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് പേര്‌). ഈ ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമമായ ഇസ്‌ല ഡി പാസ്ക്വ(Isla de Pascua) എന്നതിന്റെ അർത്ഥവും 'ഈസ്റ്റർ ഐലന്റ്' എന്നാണ്‌.


അവലംബം[തിരുത്തുക]

  1. Portal Rapa Nui. http://www.portalrapanui.cl/rapanui/informaciones.htm
  2. Pending the enactment of a special charter, the island will continue to be governed as a province of the Valparaíso Region.
  3. National Statistics Office (INE).



"http://ml.wikipedia.org/w/index.php?title=ഈസ്റ്റർ_ദ്വീപ്&oldid=1712523" എന്ന താളിൽനിന്നു ശേഖരിച്ചത്