മാർവാഡി ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലും അയൽ സംസ്ഥാനമായ ഗുജറാത്ത്, കിഴക്കൻ പാകിസ്താൻ തുടങ്ങിയ പ്രദേശങ്ങളിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മാർവാഡി. ഏകദേശം 132 ലക്ഷം ആളുകൾ സംസാരിക്കുന്ന ഈ ഭാഷയാണ് [അവലംബം ആവശ്യമാണ്]രാജസ്ഥാനി ഭാഷാകുടുംബത്തിലെ മാർവാഡി ഉപവിഭാഗത്തിലെ ഏറ്റവും പ്രധാനഭാഷയാണിത്.ദേവനാഗരിയാണ് ലിപി. എന്നാൽ രാജസ്ഥാനിലെ ഔദ്യോഗികഭാഷ 'രാജസ്ഥാനിയാണ്'.
ഹിന്ദിയുമായി മിശ്രണംചെയ്ത മാർവാഡി ഭാഷ ഓസ്കാറിനായി ഭാരതത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 'പഹേലി'യിൽ ഉപയോഗിച്ചിരുന്നു. ജോധ്പൂർ ഭാഗത്ത് ഇന്നും ധാരാളമായി മാർവാഡി ഉപയോഗിക്കപ്പെടുന്നു.