ബോളിവുഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈ ആസ്ഥാനമാക്കിയുള്ള ഹിന്ദി ചലച്ചിത്രരംഗത്തെ അനൗദ്യോഗികമായി പറയുന്ന പേരാണ് ബോളിവുഡ് (ഹിന്ദി: बॉलीवूड, ഉര്‍ദു: بالی وڈ). ഇന്ത്യന്‍ സിനിമാ വ്യവസായത്തെ ആകെ പ്രതിനിധീകരിച്ച് ഇതു തെറ്റായി ഉപയോഗിക്കാറുണ്ട്.[1] ബോളിവുഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രനിര്‍മ്മാണ കേന്ദ്രമാണ്. [2][3][4]
ബോളിവുഡ് എന്ന പദം പ്രശസ്തമായ ഹോളിവുഡ് എന്ന പദത്തില്‍ നിന്നുണ്ടായതാണ്. ഹോളിവുഡ് എന്ന പദത്തില്‍ അന്നത്തെ ബോംബെ എന്ന പദത്തിന്റെ ആദ്യക്ഷരമായ ബ ചേര്‍ത്ത് ബോളിവുഡ് എന്നായതാണ്[അവലംബം ആവശ്യമാണ്].
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1913ല്‍ പുറത്തിറങ്ങിയ 'രാജാ ഹരിശ്ചന്ദ്ര' എന്ന നിശബ്ദ ചലച്ചിത്രമാണ് ആദ്യ ബോളിവുഡ് ചലച്ചിത്രം.1930 ഓടെ പ്രതിവര്‍ഷം 200 ചലച്ചിത്രങ്ങള്‍ വരെ ഹോളിവൂഡ് നിര്‍മ്മിക്കാന്‍ തുടങ്ങി.ഭാരതത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രമായ 'ആലം ആര' 1931ല്‍ പുറത്തിറങ്ങി.
[തിരുത്തുക] ബോളിവുഡിലെ ചലച്ചിത്ര സ്ഥാപനങ്ങള്‍
- ഏഷ്യന്‍ അകാദമി ഓഫ് ഫിലിം ഇന്സ്റ്റിസ്റ്റയൂട്
- ഫിലിം ആന്റ് ടെലിവിഷന്‍ ഇന്സ്റ്റിറ്റ്യൂട് ഓഫ് ഇന്ത്യ
- സത്യജിത് റെ ഓഫ് ഫിലിം ഇന്സ്റ്റിറ്റ്യൂട്
[തിരുത്തുക] അവലംബം
- ↑ TIME Magazine, 1996
- ↑ Pippa de Bruyn; Niloufer Venkatraman; Keith Bain (2006). Frommer's India. Frommer's. pp. p. 579. ISBN 0-471-79434-1.
- ↑ Wasko, Janet (2003). How Hollywood works. SAGE. pp. p. 185. ISBN 0-7619-6814-8.
- ↑ K. Jha; Subhash (2005). The Essential Guide to Bollywood. Roli Books. pp. p. 1970. ISBN 81-7436-378-5.
[തിരുത്തുക] കൂടുതല്‍ വായനക്ക്
- Alter, Stephen. Fantasies of a Bollywood Love-Thief: Inside the World of Indian Moviemaking. (ISBN 0-15-603084-5)
- Bernard 'Bollywood' Gibson. Passing the envelope, 1994.
- Ganti, Tejaswini. Bollywood, Routledge, New York and London, 2004.
- Jolly, Gurbir, Zenia Wadhwani, and Deborah Barretto, eds. Once Upon a Time in Bollywood: The Global Swing in Hindi Cinema, TSAR Publications. 2007. (ISBN 978-1-894770-40-8)
- Joshi, Lalit Mohan. Bollywood: Popular Indian Cinema. (ISBN 0-9537032-2-3)
- Kabir, Nasreen Munni. Bollywood, Channel 4 Books, 2001.
- Mehta, Suketu. Maximum City, Knopf, 2004.
- Mishra, Vijay. Bollywood Cinema: Temples of Desire. (ISBN 0-415-93015-4)
- Pendakur, Manjunath. Indian Popular Cinema: Industry, Ideology, and Consciousness. (ISBN 1-57273-500-5)
- Raheja, Dinesh and Kothari, Jitendra. Indian Cinema: The Bollywood Saga. (ISBN 81-7436-285-1)
- Raj, Aditya (2007) “Bollywood Cinema and Indian Diaspora” IN Media Literacy: A Reader edited by Donaldo Macedo and Shirley Steinberg New York: Peter Lang
- Rajadhyaksha, Ashish and Willemen, Paul. Encyclopedia of Indian Cinema, Oxford University Press, revised and expanded, 1999.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] References
Cinema India. Asia. Victoria and Albert Museum. ശേഖരിച്ചത് 2007-07-10.