ആലം ആര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആലം ആര Alam Ara |
|
|---|---|
![]() Theatrical release poster |
|
| സംവിധാനം | Ardeshir Irani |
| നിർമ്മാണം | Imperial Movietone |
| രചന | Joseph David Urdu: Munshi Zaheer |
| അഭിനേതാക്കൾ | Master Vithal Zubeida Jilloo, Sushila, Prithviraj Kapoor |
| സംഗീതം | Ferozshah M. Mistri B. Irani |
| ഛായാഗ്രഹണം | Wilford Deming Adi M. Irani |
| ചിത്രസംയോജനം | Ezra Mir |
| റിലീസിങ് തീയതി | March 14, 1931 |
| സമയദൈർഘ്യം | 124 mins |
| രാജ്യം | |
| ഭാഷ | ഉർദു |
ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദചിത്രമാണ് ആലം ആര . ആർദ്രേശിർ ഇറാനിയാണ് ഇതിന്റെ സംവിധാനം നിർവഹിച്ചത്. {ഹിന്ദി: आलमआरा} {ഉർദു: عالم آراء} (The Light of the World; 1931), [1][2]. ഇത് ജോസെപ്ഫ് ഡേവിഡിൻറെ പാഴ്സി നാടകത്തെ അവലമ്പിച്ചു തയ്യാറാക്കിയതാണ്.
അവലംബം [തിരുത്തുക]
- ↑ Goddard, John. "Missouri Masala Fear not, St. Louisans: You don't need to go to Bombay to get your Bollywood fix" Riverfront Times, St. Louis, Missouri, July 30, 2003, Music section.
- ↑ Gokulsing, K.; Wimal Dissanayake (2004). Indian popular cinema: a narrative of cultural change. Trentham Books. p. 24. ISBN 1-85856-329-1. http://books.google.co.in/books?id=_plssuFIar8C&pg=PA24&dq=Ayodhyecha+Raja+1932&cd=10#v=onepage&q=Ayodhyecha%20Raja%201932&f=false.
