സംവാദം:കന്നഡ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്നട ഭാഷ സംസാരിക്കുന്നവരുടെ എണ്ണം എവിടുന്നുകിട്ടിയെന്നു മനസ്സിലാകുന്നില്ല.
2001-ലെ കാനേഷുമാരിപ്രകാരം ഭാരതത്തില്‍ 37,924,011 കന്നട സമസാരിക്കുന്നവരാണുള്ളത്. അതില്‍ 34,838,035 പേര്‍ കറ്ന്ണ്ണാടകയിലും, 1,254,519 പേര്‍ മഹാരാഷ്ട്രയിലും, 1,045,238 പേര്‍ തമിഴ്നാട്ടിലും, 565,574 പേര്‍ ആന്ധ്രാ പ്രദേശത്തും ആണ്‍.
--59.98.0.78 10:35, 29 ജനുവരി 2008 (UTC)

