പശ്ചിമ ബംഗാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പശ്ചിമബംഗാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിം ബംഗ
পশ্িচমবঙ্গ
അപരനാമം:
West Bengal locator map.svg
തലസ്ഥാനം കൊൽക്കത്ത
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
എം.കെ. നാരായണൻ
മമത ബാനർജി
വിസ്തീർണ്ണം 88752ച.കി.മീ
ജനസംഖ്യ 8,02,21,171
ജനസാന്ദ്രത 904/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ബംഗാളി ഭാഷ
ഔദ്യോഗിക മുദ്ര

ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌ പശ്ചിം ബംഗ. മുൻപ് പശ്ചിമ ബംഗാൾ എന്നാണ് ഈ സംസ്ഥാനം അറിയപ്പെട്ടിരുന്നത്. കൊൽക്കത്തയാണ്‌ പശ്ചിം ബംഗയുടെ തലസ്ഥാനം. ബംഗാൾ ഉൾക്കടൽതീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. സിക്കിം, ആസാം, ഒറീസ്സ, ഝാർഖണ്ഡ്‌, ബീഹാർ എന്നിവയാണ്‌ ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ. നേപ്പാൾ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമാണിത്‌. ഇന്ത്യാ വിഭജനകാലത്ത്‌ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ കിഴക്കൻ പാകിസ്താൻ(ഇന്നത്തെ ബംഗ്ലാദേശ്) എന്ന പേരിൽ പാകിസ്താനോടൊപ്പം ചേർത്തു. ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക്‌ ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണിത്‌. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയാണ്‌ 1977 മുതൽ പശ്ചിം ബംഗ ഭരിക്കുന്നത്‌. 2011 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രി മമതാ ബാനർജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് പശ്ചിമ ബംഗാൾ എന്ന നാമം മാറ്റി പശ്ചിം ബംഗ എന്ന നാമമാക്കിയത്.

പശ്ചിം ബംഗ ഭൂപടം


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തർഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീർ | ഝാ‍ർഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ൻഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്

"http://ml.wikipedia.org/w/index.php?title=പശ്ചിമ_ബംഗാൾ&oldid=1317616" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ