മുഖ്യമന്ത്രി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുഖ്യമന്ത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഭരണഘടനാ നിയമ പ്രകാരം സംസ്ഥാനങ്ങളുടെ ഭരണ തലവൻമാരെയാണ് മുഖ്യമന്ത്രി(chief minister) എന്ന് പറയുന്നത്. സംസ്ഥാന നിയമ സഭകളിലേക്കു ഓരോ അഞ്ചു വർഷം കൂടുംതോറും നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ഭൂരിപക്ഷം കിട്ടുന്ന മുന്നണിയോ പാർട്ടിയോ ആണ് അടുത്ത അഞ്ചു വർഷത്തേക്ക്‌ സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ നിർദേശിക്കുന്നത്.

ഇന്ത്യയിൽ ഇപ്പോൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 30 മുഖ്യമന്ത്രിമാരിൽ 28 പേർ അതത് സംസ്ഥാനങ്ങളേയും രണ്ടുപേർ കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നു.

[തിരുത്തുക] മുഖ്യമന്ത്രിമാരുടെ പട്ടിക

# സംസ്ഥാനം പേര് ചുമതലയേറ്റ തീയതി പാർട്ടി പട്ടിക
1 ആന്ധ്രാ പ്രദേശ്‌ കിരൺകുമാർ റെഡ്ഡി 2010-11-25 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
2 അരുണാചൽ പ്രദേശ് നബാം തുക്കി 2011-11-01 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
3 ആസാം തരുൺ ഗൊഗൊയി 2001-05-17 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
4 ബീഹാർ നിതീഷ് കുമാർ* 2005-11-24 ജനതാ ദൾ (യുണൈറ്റഡ്) എല്ലാം
5 ഛത്തീസ്‌ഗഢ് രമൺ സിംഗ് 2003-12-07 ഭാരതീയ ജനതാ പാർട്ടി എല്ലാം
6 ഡൽഹി ദേശീയ തലസ്ഥാന പ്രദേശം ഷീല ദീക്ഷിത് 1998-12-03 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
7 ഗോവ മനോഹർ പരീകർ 2012-03-09 ഭാരതീയ ജനതാ പാർട്ടി എല്ലാം
8 ഗുജറാത്ത്‌ നരേന്ദ്ര മോഡി 2001-10-07 ഭാരതീയ ജനതാ പാർട്ടി എല്ലാം
9 ഹരിയാന ഭൂപീന്ദർ സിംഗ് ഹൂഡ 2005-03-05 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
10 ഹിമാചൽ പ്രദേശ്‌ പ്രേം കുമാർ ധൂമൽ 2007-12-30 ഭാരതീയ ജനതാ പാർട്ടി എല്ലാം
11 ജമ്മു - കാശ്മീർ ഒമാർ അബ്ദുള്ള* 2009-01-05 ജമ്മു - കാശ്മീർ നാഷണൽ കോൺഫറൻസ് എല്ലാം
12 ഝാ‍ർഖണ്ഡ്‌ അർജുൻ മുണ്ട 2010-09-11 ഭാരതീയ ജനതാ പാർട്ടി എല്ലാം
13 കർണാടക ഡി.വി. സദാനന്ദ ഗൗഡ 2008-05-28 ഭാരതീയ ജനതാ പാർട്ടി എല്ലാം
14 കേരളം ഉമ്മൻ ചാണ്ടി* 2011-05-18 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
15 മധ്യപ്രദേശ്‌ ശിവ്‌രാജ് സിംഗ് ചൌഹാൻ 2005-11-29 ഭാരതീയ ജനതാ പാർട്ടി എല്ലാം
16 മഹാരാഷ്ട്ര പൃഥ്വിരാജ് ചവാൻ 2010-11-11 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
17 മണിപ്പൂർ ഒക്രം ഇബോബി സിംഗ് 2002-03-02 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
18 മേഘാലയ മുകുൾ സാംഗ്മ 2010-04-20 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
19 മിസോറം ലാൽ തൻഹൗല 2008-12-07 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
20 നാഗാലാ‌‍ൻഡ് നെയ്ഫിയു റിയോ* 2008-03-12 നാഗാലാ‌‍ൻഡ് പീപ്പിൾസ് ഫ്രന്റ് എല്ലാം
21 ഒറീസ്സ നവീൻ പട്നായിക് 2000-05-17 ബിജു ജനതാദൾ എല്ലാം
22 പോണ്ടിച്ചേരി എൻ. രംഗസ്വാമി 2011-05-16 ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് എല്ലാം
23 പഞ്ചാബ്‌ പ്രകാശ് സിംഗ് ബാദൽ* 2007-02-28 ശിരോമണി അകാലിദൾ എല്ലാം
24 രാജസ്ഥാൻ അശോക് ഗഹ്‌ലോട്ട് 2008-12-12 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
25 സിക്കിം പവൻ കുമാർ ചാംലിങ് 1994-12-12 സിക്കിം ഡമോക്രാറ്റിക് ഫ്രന്റ് എല്ലാം
26 തമിഴ്‌നാട്‌ ജെ. ജയലളിത 2011-05-16 ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എല്ലാം
27 ത്രിപുര മണിക് സർക്കാർ 1998-03-11 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എല്ലാം
28 ഉത്തരാഖണ്ഡ് വിജയ് ബഹുഗുണ 2012-03-13 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എല്ലാം
29 ഉത്തർപ്രദേശ്‌ അഖിലേഷ് യാദവ് 2012-03-15 സമാജ്‌വാദി പാർട്ടി എല്ലാം
30 പശ്ചിമ ബംഗാൾ മമത ബാനർജി* 2011-05-20 തൃണമൂൽ കോൺഗ്രസ് എല്ലാം

† കേന്ദ്ര ഭരണ പ്രദേശം * മുന്നണി ഭരണം


"http://ml.wikipedia.org/w/index.php?title=മുഖ്യമന്ത്രി_(ഇന്ത്യ)&oldid=1206037" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ