നെയ്ഫു റിയോ
| നെയ്ഫു റിയോ | |
|
|
|
| പദവിയിൽ March 12, 2008 - Present |
|
| മുൻഗാമി | President's Rule |
|---|---|
|
|
|
| ജനനം | നവംബർ 11, 1950 കൊഹിമ, ഇന്ത്യ |
| രാഷ്ടീയകക്ഷി | നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് |
| ജീവിതപങ്കാളി(കൾ) | Kaisa Rio |
| As of March 12, 2008 Source: [1] |
|
നാഗാലാൻഡ് മുഖ്യമന്ത്രിയാണ് നെയ്ഫു റിയോ(ജനനം :) മൂന്നുവട്ടം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) നേതാവാണ്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
2013 ലെ തെരഞ്ഞെടുപ്പ് [തിരുത്തുക]
2013 ലെ തെരഞ്ഞെടുപ്പിൽ നെയ്ഫു നേതൃത്ത്വം നൽകിയ എൻ.പി.എഫിന് 39 സീറ്റാണ് ലഭിച്ചു. ബി.ജെ.പി, നാഗാലാൻഡിലെ പ്രാദേശിക പാർട്ടികൾ എന്നിവയുടെ പിന്തുണയുള്ള മുന്നണിയായാണ് നെയ്ഫു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- Profile at Nagaland NIC.
|
|||||||||||
| Persondata | |
|---|---|
| NAME | Rio, Neiphiu |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | November 11, 1950 |
| PLACE OF BIRTH | Kohima, India |
| DATE OF DEATH | |
| PLACE OF DEATH | |