നിതീഷ് കുമാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നിതീഷ് കുമാർ | |
|
29th, 31st and 32nd Chief Ministers of Bihar
|
|
|---|---|
| പദവിയിൽ 3 March 2000 – 10 March 2000 |
|
| മുൻഗാമി | President's rule |
| നിലവിൽ | |
| ഔദ്യോഗികകാലം 24 November 2005 |
|
| മുൻഗാമി | Rabri Devi |
| പിൻഗാമി | Rabri Devi |
|
|
|
| പദവിയിൽ 20 March 2001 – 21 May 2004 |
|
| പിൻഗാമി | Lalu Prasad Yadav |
| പദവിയിൽ 19 March 1998 – 5 August 1999 |
|
|
|
|
| പദവിയിൽ 27 May 2000 – 21 July 2001 |
|
| പദവിയിൽ 22 November 1999 – 3 March 2000 |
|
|
|
|
| പദവിയിൽ 13 Oct 1999 – 22 November 1999 |
|
| പദവിയിൽ 14 April 1998 – 5 August 1999 |
|
|
|
|
| ജനനം | 1951 മാർച്ച് 1 Bakhtiarpur, Patna |
| ദേശീയത | Indian |
| രാഷ്ട്രീയകക്ഷി | Janata Dal (United) |
| ജീവിതപങ്കാളി | Late Smt. Manju Kumari Sinha |
| മക്കൾ | Nishant Kumar (son) |
| താമസം | 1 Anne Marg, Patna |
| Alma mater | National Institute of Technology, Patna |
| തൊഴിൽ | Politician Social Worker Agriculturist Engineer |
| മതം | Hinduism |
| വെബ്സൈറ്റ് | http://cm.bih.nic.in |
| As of 18 June, 2006 ഉറവിടം: Government of India |
|
ബീഹാറിന്റെ 29-ആമത്തേയും 31-ആമത്തേയും ഇപ്പോഴത്തെയും (32-ആമത്തെ) മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ (ഹിന്ദി: नितीश कुमार Nitīśa Kumāra). ജനതാദൾ (യുനൈറ്റഡ്) എന്ന പാർട്ടിയുടെ നേതാവാണ് ഇദ്ദേഹം. ബിഹാറിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നതിൽ സുപ്രധാന പങ്കുള്ള മുഖ്യമന്ത്രിയായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.