ഒഡിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒറിയ ଓଡ଼ିଆ oṛiā |
||||
|---|---|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യ | |||
| പ്രദേശം: | ഒറീസ | |||
| ആകെ സംസാരിക്കുന്നവർ: | ഏകദേശം 3 കോടി | |||
| റാങ്ക്: | 31 | |||
| ഭാഷാകുടുംബം: | ഇന്തോ-ഇറാനിയൻ ഇന്തോ-ആര്യൻ കിഴക്കൻ ഇന്തോ-ആര്യൻ Oriya group ഒറിയ |
|||
| ലിപിയെഴുത്ത് ശൈലി: | Oriya script | |||
| ഔദ്യോഗിക പദവി | ||||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ||||
| നിയന്ത്രിക്കുന്നത്: | ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല | |||
| ഭാഷാ കോഡുകൾ | ||||
| ISO 639-1: | or | |||
| ISO 639-2: | ori | |||
| ISO 639-3: | ori | |||
|
||||
ഇന്ത്യയിൽ ഒറീസ സംസ്ഥാനത്തിലെ പ്രധാനഭാഷയാണ് ഒറിയ(ଓଡ଼ିଆ). ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെൻസസ് പ്രകാരം 3,30,17,446 ആണ്.[1]ഛത്തീസ്ഗഡ്, ഒറീസ്സ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്നപശ്ചിമബംഗാളിലെ മിഡ്‌നാപ്പൂർ ജില്ല, ഝാർഖണ്ഡ് സംസ്ഥാനത്തിലെ സരായികേല ഖർസാവൻ ജില്ല , അന്ധ്രയിലെ ശ്രീകാകുളം എന്നീ പ്രദേശങ്ങൾ കൂടാതെ ഗുജറാത്ത് സംസ്ഥാനത്തിലെ സൂറത്ത് നഗരം ലും ഒറിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒറിയയുടെ പ്രാദേശികവകഭേദങ്ങളിൽ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒറിയ , ബലസോറി ഒറിയ , ഗഞ്‌ജമി ഒറിയ, ദേശീയ ഒറിയ (ഒറീസ്സയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നത്)ഹൽബി, ഭാത്രി, സാംബല്പൂരി ഒറിയ, കൽഹന്ദി ഒറിയ, സിങ്ഭും ഒറിയ എന്നിവയാണ്. ഒറിയ എഴുതുന്നത് ഒറിയ ലിപിയിലാണ്.
അവലംബം [തിരുത്തുക]
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |