ലാറ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latin
Lingua Latīna 
ഉച്ചാരണം: /laˈtiːna/
സംസാരിക്കുന്നത് : വത്തിക്കാൻ സിറ്റി
Language extinction: Late Latin developed into various Romance languages by the 9th century (Spanish, Italian, French, Portuguese, Catalan and Romanian, among others)
ഭാഷാകുടുംബം: ഇൻഡോ-യൂറോപ്യൻ
 Italic
  Latino-Faliscan
   Latin 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: വത്തിക്കാൻ നഗരം Vatican City
Used for official purposes, but not spoken in everyday speech
നിയന്ത്രിക്കുന്നത്: Opus Fundatum Latinitas
(Roman Catholic Church)
ഭാഷാ കോഡുകൾ
ISO 639-1: la
ISO 639-2: lat
ISO 639-3: lat

ലത്തീൻ ഒരു ഇറ്റാലിക് ഭാഷയാണ്. ലാറ്റിയം, പുരാതന റോം എന്നിവിടങ്ങളിൽ ഇത് സംസാരഭാഷയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ വ്യാപനത്തിലൂടെ ലാറ്റിൻ ഭാഷ മെഡിറ്ററേനിയൻ പ്രദേശം മുഴുവനും യൂറോപ്പിന്റെ ഒരു വലിയ ഭാഗത്തേക്കും വ്യാപിച്ചു. ലാറ്റിൻ ഭാഷ പരിണമിച്ചാണ് ഫ്രഞ്ച്, ഇറ്റാലിയൻ, റൊമേനിയൻ, സ്പാനിഷ്, പോർച്ചുഗീസ്, കറ്റലൻ എന്നീ ഭാഷകൾ ഉണ്ടായത്. 17-ആം നൂറ്റാണ്ട് വരെ മദ്ധ്യ-പടിഞ്ഞാറൻ യൂറോപ്പിലെ ശാസ്ത്രത്തിന്റെയും പാണ്ഡിത്യത്തിന്റെയും അന്താരാഷ്ട്ര ഭാഷയായിരുന്നു ലാറ്റിൻ.

കുറിപ്പുകൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 • Baldi, Philip (2002). The foundations of Latin. Berlin: Mouton de Gruyter. 
 • Buck, Carl Darling (1904). A grammar of Oscan and Umbrian, with a collection of inscriptions and a glossary. Boston: Ginn & Company. 
 • Clark, Victor Selden (1900). Studies in the Latin of the Middle Ages and the Renaissance. Lancaster: The New Era Printing Company. 
 • Jenks, Paul Rockwell (1911). A Manual of Latin Word Formation for Secondary Schools. New York: D.C. Heath & Co. 
 • Sihler, Andrew L (2008). New comparative grammar of Greek and Latin. New York: Oxford University Press. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ലാറ്റിൻ പതിപ്പ്
Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Latin proverbs എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Latin എന്ന താളിൽ ലഭ്യമാണ്

ഭാഷാ ഉപകരണങ്ങൾ[തിരുത്തുക]

 • "Latin Dictionary Headword Search". Perseus Hopper. Tufts University.  Searches Lewis & Short's A Latin Dictionary and Lewis's An Elementary Latin Dictionary. Online results.
 • "Latin Word Study Tool". Perseus Hopper. Tufts University.  Identifies the grammatical functions of words entered. Online results.
 • Aversa, Alan. "Latin Inflector". University of Arizona.  Identifies the grammatical functions of all the words in sentences entered, using Perseus.
 • "Latin Verb Conjugator". Verbix.  Displays complete conjugations of verbs entered in first-person present singular form.
 • Whittaker, William. "Words". Notre Dame Archives.  Identifies Latin words entered. Translates English words entered.
 • Latin Dictionaries at the Open Directory Project

കോഴ്സുകൾ[തിരുത്തുക]

വ്യാകരണവും പഠനവും[തിരുത്തുക]

ഫൊണറ്റിക്സ്[തിരുത്തുക]

ലാറ്റിൻ ഭാഷയിലെ വാർത്തയും ഓഡിയോയും[തിരുത്തുക]

ലാറ്റിൻ ഭാഷ സംസാരിക്കുന്നവരുടെ ഓൺലൈൻ കമ്യൂണിറ്റികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ലാറ്റിൻ&oldid=1883836" എന്ന താളിൽനിന്നു ശേഖരിച്ചത്