പോർച്ചുഗീസ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർച്ചുഗീസ് ഭാഷ
Português 
ഉച്ചാരണം: [puɾtuˈɡeʃ] (European),
[poχtuˈɡe(j)ʃ] (BP-carioca),
[poɾtuˈɡe(j)s] (BP-paulistano),
[poχ(h)tuˈɡe(j)s] (BP-mineiro),
[pɔhtuˈɡejs] (BP-nordestino), [poɾtuˈɡes] (BP-gaúcho)[1]
സംസാരിക്കുന്നത് : See geographic distribution of Portuguese 
പ്രദേശം: Africa, the Americas, Asia, Europe and Oceania
ആകെ സംസാരിക്കുന്നവർ: Native: ≈150-178million[2][3]
Total:~193[3]-240 million[വിശ്വസനീയമല്ലാത്ത അവലംബം?][4] 
റാങ്ക്: 7
ഭാഷാകുടുംബം: ഇൻഡോ-യൂറോപ്യൻ
 Italic
  Romance
   Italo-Western
    Western Romance
     Gallo-Iberian
      Ibero-Romance
       West-Iberian
        Galician-Portuguese
         പോർച്ചുഗീസ് ഭാഷ 
ലിപിയെഴുത്ത് ശൈലി: Latin alphabet (Portuguese variant
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:

Numerous international organisations
നിയന്ത്രിക്കുന്നത്: International Portuguese Language Institute; CPLP; Academia Brasileira de Letras (Brazil); Academia das Ciências de Lisboa, Classe de Letras (Portugal)
ഭാഷാ കോഡുകൾ
ISO 639-1: pt
ISO 639-2: por
ISO 639-3: por

ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ പോർച്ചുഗീസ് ഭാഷ പോർച്ചുഗലിൽ 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 177,981,570[5] ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്നതും പശ്ചിമാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷയുമായ പോർച്ചുഗീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് [6] . 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സാമ്രാജ്യം കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ ബ്രസീൽ, ഇന്ത്യയിലെ ഗോവ, ചൈനയിലെ മകൗ, തെക്കു -കിഴക്കേ ഏഷ്യയിലെ ടിമോർ, ആഫ്രിക്കയിലെ കേപ്പ് വേർഡ്, ഗിനി-ബിസൗ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, അംഗോള, മൊസാംബിക്ക് എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. ശ്രീലങ്കയിൽ 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.

പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും
തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ എ. ഡി 1000-നും 2000-നും ഇടയിൽ പോർച്ചുഗീസ് ഭാഷയുടെ(പോർച്ചുഗീസ് ഗലീഷ്യൻ) വളർച്ച കാണിക്കുന്ന ഭൂപടം


അവലംബം[തിരുത്തുക]

  1. In this discussion of a politician woman from Alagoas state it is possible to notice that the "r" in this position is a voiceless glottal fricative http://www.youtube.com/watch?v=oKoGPP0ntz0
  2. "Portuguese Language".. (2009). Microsoft Corporation. Retrieved on 2010-12-05. “Native speakers: 150 million.” 
  3. 3.0 3.1 Lewis, M. Paul (2009). "Portuguese". Ethnologue: Languages of the World, Sixteenth edition. SIL International. ശേഖരിച്ചത് 2010-12-05. "Population total all countries: 177,981,570." 
  4. "Somos 240 milhões de falantes" (in Portuguese). 
  5. http://www.ethnologue.com/show_language.asp?code=por
  6. Fig. 4. Numbers of primary speakers: the top twenty languages:
"http://ml.wikipedia.org/w/index.php?title=പോർച്ചുഗീസ്_ഭാഷ&oldid=1715216" എന്ന താളിൽനിന്നു ശേഖരിച്ചത്