പാലിയെന്റോളജി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചരിത്രാതീതകാല ജീവ ജാലങ്ങളെ കുറിച്ചുള്ള പഠനം ആണ് പാലിയെന്റോളോജി . ഫോസ്സിലുകളുടെ പഠനം, ജീവികളുടെ പരിണാമം, അവയ്ക്ക് മറ്റു ജീവികളും പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ, പുരാതന ആവാസ വ്യവസ്ഥ എന്നിവയും പാലിയെന്റോളോജിയുടെ പഠന പരിധിയിൽ വരുന്നു.
[തിരുത്തുക] ഉപശാഖക്കൾ
പാലിയെന്റോളജിയുടെ വളർച്ചക് ഒപ്പം തന്നെ അതിനെ പല ശാഖക്കൾ ആയി തിരിചിടുണ്ട്,[1] അതിൽ മുഘ്യമായവ ആണ്
- വെർറ്റിബ്രറ്റ് പാലിയെന്റോളോജി (നട്ടെല്ലുള്ള ജീവികളുടെ ഫോസ്സിലുകളെ പറ്റി പഠിക്കുന്ന പാലിയെന്റോളോജി)
- ഇൻവെർറ്റിബ്രറ്റ് പാലിയെന്റോളോജി (നട്ടെല്ല് ഇല്ലാത്ത ജീവികളുടെ ഫോസ്സിലുകളെ പറ്റി പഠിക്കുന്ന പാലിയെന്റോളോജി)
- പാലിയോ ബോടണി (ഫോസ്സിൽ ആയ സസ്യജാലങ്ങളേ പറ്റി പഠിക്കുന്ന പാലിയെന്റോളോജി)
- മൈക്രോപാലിയെന്റോളോജി (എല്ലാ തരം മൈക്രോസ്കോപിക് ഫോസ്സിലുകളെയും പറ്റി പഠിക്കുന്ന പാലിയെന്റോളോജി)[2]
[തിരുത്തുക] അവലംബം
- ↑ Plotnick, R.E.. "A Somewhat Fuzzy Snapshot of Employment in Paleontology in the United States". Palaeontologia Electronica (Coquina Press) 11 (1). ISSN 1094-8074. http://palaeo-electronica.org/2008_1/commentary/comment.htm, ശേഖരിച്ചത്: September 17, 2008.
- ↑ "What is Paleontology?". University of California Museum of Paleontology. http://www.ucmp.berkeley.edu/FAQ/whatispaleo.html, ശേഖരിച്ചത്: September 17, 2008.