ചന്ദ്രഗ്രഹണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണംഎന്നു പറയുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.

