മൊറോക്കൊ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കിങ്ഡം ഓഫ് മൊറോക്കോ
المملكة المغربية
Al-Mamlakah al-Maghribīyyah |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: الله، الوطن، الملك (Arabic) "Allāh, al Waţan, al Malik" (transliteration) "God, Nation, King" |
||||||
| ദേശീയഗാനം: Hymne Chérifien |
||||||
|
The south area on the map shows Western Sahara, most of which is de facto administered by Morocco as its "Southern Provinces". Its sovereignty, however, is currently in dispute (see main article).
|
||||||
| Capital | റാബത്ത് 34°02′N 6°51′W / 34.033°N 6.850°W |
|||||
| Largest city | കാസ്സബ്ലാങ്ക | |||||
| Official languages | അറബിക്ക്1 | |||||
| Government | ഭരണഘടനാ വിധേയമായ രാജഭരണം | |||||
| - | രാജാവ് | മൊഹമ്മദ് VI | ||||
| - | പ്രധാനമന്ത്രി | ഡ്രിസ് ജെട്ടൂ | ||||
| സ്വതന്ത്രം | ||||||
| - | ഫ്രാൻസിൽ നിന്ന് | മാർച്ച് 2 1956 | ||||
| - | സ്പെയിനിൽ നിന്ന് | ഏപ്രിൽ 7 1956 | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | 2005 estimate | 33,241,259 (37-ആം) | ||||
| GDP (PPP) | 2005 estimate | |||||
| - | Total | $135.74 billion (54-ആം) | ||||
| - | Per capita | $4,503 (109-ആം) | ||||
| HDI (2004) | ▲ 0.640 (medium) (123-ആം) | |||||
| നാണയം | മൊറോക്കൻ ദിർഹം (MAD) |
|||||
| സമയമേഖല | യു.റ്റി.സി (UTC+0) | |||||
| - | Summer (DST) | യു.റ്റി.സി (UTC+0) | ||||
| ഇന്റർനെറ്റ് TLD | .ma | |||||
| ടെലിഫോൺ കോഡ് | +212 | |||||
| All data excludes Western Sahara, much of which is under Moroccan de facto administrative control. | ||||||
| 1 | Moroccan Arabic is the spoken dialect. Amazigh, Spanish and French are also widely spoken. | |||||
മൊറോക്കോ (ഇംഗ്ലീഷ്:Morocco) (അറബിക്: المغرب), ഔദ്യോഗികമായി കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഏകദേശം 447,000 ചതുരശ്ര കിലോമീറ്റർ (173,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 32 ദശലക്ഷം ആകുന്നു. അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നു. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും (കടലിടുക്കിലെ ജലാതിർത്തി വഴി) തെക്കു വശത്ത് മൗറീഷ്യാനയും (പടിഞ്ഞാറൻ സഹാറ പ്രദേശത്തു കൂടി) പ്രധാന അതിരുകളാണ്. അറബിക്ക്, ബെർബർ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ് പ്രധാന സംസാര ഭാഷ.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||