ബെനിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Benin

République du Bénin
Flag of Benin
Flag
Coat of arms of Benin
Coat of arms
ദേശീയ മുദ്രാവാക്യം: "Fraternité, Justice, Travail"  (French)
"Fellowship, Justice, Labour"
ദേശീയ ഗാനം: L'Aube Nouvelle  (French)
The Dawn of a New Day
Location of Benin
തലസ്ഥാനംPorto Novo1
വലിയ നഗരംCotonou
ഔദ്യോഗിക ഭാഷകൾFrench
ഭരണസമ്പ്രദായംMultiparty democracy
• President
Yayi Boni
Independence 
from France
• Date
August 1 1960
•  ജലം (%)
1.8
ജനസംഖ്യ
• July 2005 estimate
8,439,0002 (89th)
• 2002 census
6,769,914
ജി.ഡി.പി. (PPP)2005 estimate
• ആകെ
$8.75 billion (140th)
• പ്രതിശീർഷം
$1,176 (166th)
ജിനി (2003)36.5
medium
എച്ച്.ഡി.ഐ. (2004)Decrease 0.428
Error: Invalid HDI value · 163rd
നാണയവ്യവസ്ഥCFA franc (XOF)
സമയമേഖലUTC+1 (WAT)
• Summer (DST)
UTC+1 (not observed)
കോളിംഗ് കോഡ്229
ISO കോഡ്BJ
ഇൻ്റർനെറ്റ് ഡൊമൈൻ.bj
  1. Cotonou is the seat of government.
  2. Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.
  3. Rank based on 2005 estimate.

ബെനിൻ- ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ബെനിൻ- പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഇതിന്റെ പടിഞ്ഞാറ് ടോഗോ, കിഴക്ക് നൈജീരിയ, വടക്ക് ബർക്കിനാ ഫാസോ, നൈജർ എന്നിവ സ്ഥിതി ചെയ്യുന്നു. പോർട്ട് നൊവൊ ആണ് തലസ്ഥാനം. 1975 വരെ ദഹൊമെയ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ആഫ്രിക്കയിലെ പ്രമുഖ പരുത്തി ഉല്പാദകരാണ് ബെനിൻ. അടുത്ത കാലത്തായി സാമ്പത്തിക മുന്നേറ്റങ്ങൾ നടക്കുന്നുണ്ടെങ്കിലും ലോകത്തെ ദരിദ്രരാജ്യങ്ങളിലൊന്നാണിത്. 1972-മുതൽ 2006-ൽ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കെരെക്കൌ ആയിരുന്നു പ്രസിഡൻറ്. 2006-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് തോമസ് യായി പ്രസിഡന്റായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെനിൻ&oldid=2718772" എന്ന താളിൽനിന്ന് ശേഖരിച്ചത്