മൗറിത്താനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

الجمهورية الإسلامية الموريتانية
Al-Jumhūriyyah al-Islāmiyyah al-Mūrītāniyyah
République islamique de Mauritanie
Islamic Republic of Mauritania
Flag of Mauritania
മുദ്രാവാക്യം
شرف إخاء عدل   (Arabic) (English: Honor, Fraternity, Justice)
ദേശീയ ഗാനം
National Anthem of Mauritania
Location of Mauritania
തലസ്ഥാനം
(and largest city)
Nouakchott
18°09′N, 15°58′W
ഔദ്യോഗിക ഭാഷകള്‍ Arabic1
Demonym Mauritanian
ഭരണകൂടം Military junta2
 -  President of the High Council of State Mohamed Ould Abdel Aziz
 -  Prime Minister Moulaye Ould Mohamed Laghdaf
Independence from France 
 -  Date 28 November 1960 
 -  ജലം (%) 0.03
ജനസംഖ്യ
 -  2005 estimate 3,069,000 (135th)
 -  1988 census 1,864,236[1] 
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $5.956 billion[2] 
 -  ആളോഹരി $2,011[2] 
GDP (nominal) 2007 estimate
 -  Total $2.819 billion[2] 
 -  Per capita $952[2] 
Gini? (2000) 39 (medium
HDI (2007) Green Arrow Up Darker.svg 0.550 (medium) (137th)
നാണയം Ouguiya (MRO)
സമയമേഖല GMT (UTC+0)
 -  Summer (DST) not observed (UTC+0)
ഇന്റര്‍നെറ്റ് സൂചിക .mr
ഫോണ്‍ കോഡ് +222
1According to article 6 of Constitution: The national languages are Arabic, Poular, Soninke, and Wolof; the official language is Arabic
2Not recognized internationally. Deposed leaders, President Sidi Ould Cheikh Abdallahi and Prime Minister Yahya Ould Ahmed El Waghef, no longer have power as they were arrested by military forces.

വടക്കുപടിഞ്ഞാറേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൗറിത്താനിയ (അറബി: موريتانيا, ഔദ്യോഗികനാമം: ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് മൗറിത്താനിയ). അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്), സെനെഗള്‍ (തെക്കുപടിഞ്ഞാറ്), മാലി (കിഴക്ക്, തെക്കുകിഴക്ക്), അള്‍ജീരിയ (വടക്കുപടിഞ്ഞാറ്), പശ്ചിമ സഹാറയുടെ മൊറോക്കന്‍ അധീനതയിലുള്ള ഭൂപ്രദേശം (വടക്കുപടിഞ്ഞാറ്) എന്നിവയാണ് മൗറിത്താനിയയുടെ അതിര്‍ത്തികള്‍. പുരാതന ബെര്‍ബെര്‍ രാജ്യമായ മൗറിത്തേനിയന്‍ സാമ്രാജ്യത്തില്‍ നിന്നുമാണ് രാജ്യത്തിന്റെ പേരിന്റെ ഉല്‍ഭവം. അറ്റ്ലാന്റിക്ക് തീരത്തുള്ള നുവാച്ചൂത്ത് ആണ് മൗറിത്താനിയയുടെ തലസ്ഥാനം (ഏറ്റവും വലിയ നഗരവും നുവാച്ചൂത്ത് തന്നെ).

[തിരുത്തുക] അവലംബം

  1. Mauritania : Location, Map, Area, Capital, Population, Religion, Language - Country Information. ശേഖരിച്ചത് 2008-08-06.
  2. 2.0 2.1 2.2 2.3 Mauritania. International Monetary Fund. ശേഖരിച്ചത് 2008-10-09.
"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%97%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍