ഗിനി-ബിസൗ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| República da Guiné-Bissau
റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസൗ
|
||||||
|---|---|---|---|---|---|---|
|
||||||
| മുദ്രാവാക്യം "Unidade, Luta, Progresso" (Portuguese) "Unity, Struggle, Progress" |
||||||
| ദേശീയ ഗാനം Esta é a Nossa Pátria Bem Amada (Portuguese) |
||||||
| തലസ്ഥാനം | ബിസൗ |
|||||
| ഏറ്റവും വലിയ നഗരം | തലസ്ഥാനം | |||||
| ഔദ്യോഗിക ഭാഷകള്‍ | പോര്‍ച്ചുഗീസ് | |||||
| ഔദ്യോഗിക ഭാഷകള്‍ | Crioulo | |||||
| Demonym | ഗിനിയന്‍ | |||||
| ഭരണകൂടം | റിപ്പബ്ലിക്ക് | |||||
| - | പ്രസിഡന്റ് | João Bernardo Vieira | ||||
| - | പ്രധാനമന്ത്രി | Carlos Gomes Júnior | ||||
| സ്വാതന്ത്ര്യം | പോര്‍ച്ചുഗലില്‍നിന്ന് | |||||
| - | പ്രഖ്യാപിച്ചു | സെപ്റ്റംബര്‍ 24 1973 | ||||
| - | Recognised | സെപ്റ്റംബര്‍ 10 1974 | ||||
| - | ജലം (%) | 22.4 | ||||
| ജനസംഖ്യ | ||||||
| - | July 2005 estimate | 1,586,000 (148ആം) | ||||
| - | 2002 census | 1,345,479 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||||
| - | ആകെ | $1.167 ശതകോടി (165th) | ||||
| - | ആളോഹരി | $736 (177th) | ||||
| Gini? (1993) | 47 (high) | |||||
| HDI (2007) | ||||||
| നാണയം | West African CFA franc (XOF) |
|||||
| സമയമേഖല | GMT (UTC+0) | |||||
| ഇന്റര്‍നെറ്റ് സൂചിക | .gw | |||||
| ഫോണ്‍ കോഡ് | +245 | |||||
പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി-ബിസൌ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസ്സൌ, ഉച്ചാരണം [ˈgɪni bɪˈsaʊ]; Portuguese: República da Guiné-Bissau, IPA: [ʁɛ'publikɐ dɐ gi'nɛ bi'sau]). ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നാണ് ഗിനി-ബിസ്സൌ. സെനെഗള്‍ (വടക്ക്), ഗിനിയ (തെക്കും കിഴക്കും), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് ഗിനി-ബിസൌവിന്റെ അതിരുകള്‍. മുന്‍പ് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യം പോര്‍ച്ചുഗീസ് ഗിനി എന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തലസ്ഥാനമായ ബിസ്സൌവിന്റെ പേരും കൂടി രാജ്യത്തിന്റെ പേരിനോട് കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്ക് ഓഫ് ഗിനിയുമായി പേരില്‍ ആശയക്കുഴപ്പം വരാതിരിക്കാന്‍ ആയിരുന്നു ഇങ്ങനെ ചെയ്തത്.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||