മലാവി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Dziko la Malaŵi, Chalo cha Malawi
Republic of Malaŵi
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Unity and Freedom |
||||||
| ദേശീയ ഗാനം Mulungu dalitsa Malaŵi (Chichewa) "Oh God Bless Our Land of Malawi" |
||||||
| തലസ്ഥാനം | Lilongwe |
|||||
| ഏറ്റവും വലിയ നഗരം | Blantyre | |||||
| ഔദ്യോഗിക ഭാഷകള്‍ | English (official) Chichewa (national) |
|||||
| Demonym | Malawian | |||||
| ഭരണകൂടം | Multi-party democracy | |||||
| - | President | Bingu wa Mutharika | ||||
| Independence | from the UK | |||||
| - | Independence declared | July 6 1964 | ||||
| - | Republic | July 6 1966 | ||||
| - | ജലം (%) | 20.6% | ||||
| ജനസംഖ്യ | ||||||
| - | July 2005 estimate | 12,884,000 (69th) | ||||
| - | 1998 census | 9,933,868 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||||
| - | ആകെ | $7.67 billion (143rd) | ||||
| - | ആളോഹരി | $596 (181st) | ||||
| Gini? (1997) | 50.3 (high) | |||||
| HDI (2007) | ||||||
| നാണയം | Kwacha (D) (MWK) |
|||||
| സമയമേഖല | CAT (UTC+2) | |||||
| - | Summer (DST) | not observed (UTC+2) | ||||
| ഇന്റര്‍നെറ്റ് സൂചിക | .mw | |||||
| ഫോണ്‍ കോഡ് | +265 | |||||
| 1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. | ||||||
തെക്കുകിഴക്കേ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു ജനാധിപത്യ രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് മലാവി (IPA: [məˈlɑːwi] അല്ലെങ്കില്‍ [malaβi]; പൂര്‍വ്വനാമം ന്യാസാലാന്റ്) . സാംബിയ (വടക്കുകിഴക്ക്), റ്റാന്‍സാനിയ (വടക്ക്), മൊസാംബിക്ക് (കിഴക്ക്, തെക്ക്, പടിഞ്ഞാറു വശങ്ങളില്‍) എന്നിവയാണ് മലാവിയുടെ അതിരുകള്‍. മലാവി എന്ന പേരിന്റെ ഉല്‍ഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ല. തെക്കന്‍ ഗോത്രങ്ങളില്‍ നിന്നോ “തടാകത്തിലെ സൂര്യന്റെ പ്രതിഭലനം” (രാജ്യത്തിന്റെ കൊടിയില്‍ കാണുന്നതുപോലെ) എന്ന പദത്തില്‍ നിന്നോ ആയിരിക്കാം പേര് രൂപംകൊണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||