ബർക്കിനാ ഫാസോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
Burkina Faso
|
||||
|---|---|---|---|---|
|
|
||||
| Motto: "Unité, Progrès, Justice" (French) "Unity, Progress, Justice" |
||||
| ദേശീയഗാനം: Une Seule Nuit (French) One Single Night |
||||
| Capital (and largest city) |
Ouagadougou 12°20′N 1°40′W / 12.333°N 1.667°W |
|||
| Official languages | French | |||
| Government | Semi-presidential republic | |||
| - | President | Blaise Compaoré | ||
| - | Prime Minister | Paramanga Ernest Yonli | ||
| Independence | from France | |||
| - | Date | August 5 1960 | ||
| - | ജലം (%) | 0.1% | ||
| ജനസംഖ്യ | ||||
| - | 2005 estimate | 13,228,000 (66th) | ||
| - | 1996 census | 10,312,669 | ||
| GDP (PPP) | 2005 estimate | |||
| - | Total | $16.845 billion1 (117th) | ||
| - | Per capita | $1,284 (163rd) | ||
| HDI (2004) | ▲ 0.342 (low) (174th) | |||
| നാണയം | CFA franc (XOF) |
|||
| സമയമേഖല | GMT | |||
| ഇന്റർനെറ്റ് TLD | .bf | |||
| ടെലിഫോൺ കോഡ് | +226 | |||
| 1 | The data here is an estimation for the year 2005 produced by the International Monetary Fund in April 2005. | |||
ബർക്കിനാ എന്നും അറിയപ്പെടുന്ന ബർക്കിനാ ഫാസോ (pronounced /bərˌkiːnə ˈfɑːsoʊ/ burr-KEE-nə FAH-soh; ഫ്രഞ്ച്: [byʁkina faso]), പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്. വടക്ക് മാലി, കിഴക്ക് നീഷർ തെക്ക് കിഴക്ക് ബെനിൻ തെക്ക് ഘാന , ടോഗോ തെക്ക് പടിഞ്ഞാറ് ഐവറി കോസ്റ്റ് എന്നിവയാണ് അയൽ രാജ്യങ്ങൾ. 274,000 km² വിസ്തീർണ്ണമുള്ള ഇവിടത്തെ ജനസംഖ്യ 13,200,000 ആണ്. നേരത്തെ റിപ്പബ്ലിക്ക് ഒഫ് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1984 ഓഗസ്റ്റ് 4-നാണ് ബർക്കിനാ ഫാസോ എന്ന പേർ സ്വീകരിച്ചത്.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||