സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
| الجمهورية العربية الصحراوية الديمقراطية Al-Jumhūrīyya al-`Arabīyya aṣ-Ṣaḥrāwīyya ad-Dīmuqrātīyya Sahrawi Arab Democratic Republic |
||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം حرية ديمقراطية وحدة (Arabic) "Liberty, Democracy, Unity"" |
||||
| ദേശീയ ഗാനം Yābaniy Es-Saharā listen |
||||
|
This map indicates the territory claimed by the SADR, viz. Western Sahara (the lower half of the section shaded green). The majority of this territory is currently administered by Morocco; the remainder is named the Free Zone by SADR, it is marked in yellow.
|
||||
| തലസ്ഥാനം | El Aaiún[1] (under Moroccan administration) Bir Lehlou (temporary capital) Tindouf Camps(de facto) Tifariti (proposed new provisional capital)[1][2] |
|||
| ഔദ്യോഗിക ഭാഷകൾ | Arabic | |||
| Demonym | Sahrawi | |||
| ഭരണകൂടം | Nominal republic1 | |||
| - | President | Mohamed Abdelaziz | ||
| - | Prime Minister | Abdelkader Taleb Oumar | ||
| Disputed | with Morocco | |||
| - | Western Sahara relinquished by Spain |
November 14, 1975 |
||
| - | SADR proclaimed | February 27, 1976 | ||
| - | ജലം (%) | negligible | ||
| ജനസംഖ്യ | ||||
| - | July 2004 estimate | 267,405 (182nd) | ||
| സമയമേഖല | UTC (UTC+0) | |||
| ഇന്റർനെറ്റ് സൂചിക | none3 | |||
| 1 The SADR government is situated in Tindouf, Algeria. They claim control of the area east of the Moroccan Wall in Western Sahara which they label the Free Zone. Bir Lehlou is within this area. 2 Area of the whole territory of (Western Sahara) claimed by SADR . 3 .eh reserved. |
||||
പോലിസാരിയോ ഫ്രണ്ട് 1976 ഫെബ്രുവരി 27-നു പ്രവാസികൾ ആയിരിക്കവേ സ്ഥാപിച്ച സർക്കാരാണ് സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് (എസ്.എ.ഡി.ആർ) (അറബി: الجمهورية العربية الصحراوية الديمقراطية സ്പാനിഷ്: റിപബ്ലിക്ക അറബി സഹറാവി ഡെമോക്രാറ്റിക്ക (ആർ.എ.എസ്.ഡി)). സ്പെയിനിന്റെ മുൻപത്തെ കോളനിയായിരുന്ന പശ്ചിമ സഹാറ ആണ് ഇവർ ഭരിക്കുന്നു എന്ന് അവകാശപ്പെടുന്ന രാജ്യം. എങ്കിലും ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പോലിസാരിയോ ഫ്രണ്ടിന്റെ അധീനതയിലല്ല. ഇന്ന് മൊറോക്കോ ആണ് ഈ രാജ്യത്തിന്റെ ഭൂരിഭാഗവും മൊറോക്കോയുടെ തെക്കൻ പ്രദേശങ്ങൾ എന്ന പേരിൽ ഭരിക്കുന്നത്. പോലിസാരിയോ ഈ പ്രദേശങ്ങളെ കൈയേറിയ പ്രദേശങ്ങൾ ('Occupied Territory') എന്ന് വിളിക്കുന്നു. പശ്ചിമസഹാറയിലെ ബാക്കിയുള്ള ഭൂവിഭാഗത്തെ പോലിസാരിയോ സ്വതന്ത്ര മേഖല എന്ന പേരിൽ നിയന്ത്രിക്കുന്നു. മൊറോക്കോ ഈ പ്രദേശത്തെ ‘ബഫർ സോൺ‘ ആയി കരുതുന്നു.
[തിരുത്തുക] അവലംബം
- ↑ Article 4 of the Sahrawi constitution.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||