ഐവറി കോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Côte d'Ivoire
République de Côte d'Ivoire
ആപ്തവാക്യം: "Union – Discipline – Travail" (ഫ്രഞ്ച്)
"Unity – Discipline – Work"
ദേശീയഗാനം: L'Abidjanaise
Song of Abidjan

Location of  ഐവറി കോസ്റ്റ്  (dark blue)– in Africa  (light blue & dark grey)– in the African Union  (light blue)
Location of  ഐവറി കോസ്റ്റ്  (dark blue)

– in Africa  (light blue & dark grey)
– in the African Union  (light blue)

തലസ്ഥാനം Yamoussoukro
6°51′N 5°18′W / 6.850°N 5.300°W / 6.850; -5.300
Largest city Abidjan
ഔദ്യോഗികഭാഷകൾ French
Vernacular
languages
Ethnic groups (1998)
ജനങ്ങളുടെ വിളിപ്പേര്
  • Ivorian
  • Ivoirian
സർക്കാർ Presidential republic
 -  President Alassane Ouattara
 -  Prime Minister Daniel Kablan Duncan
നിയമനിർമ്മാണസഭ National Assembly
Independence
 -  from France 7 August 1960 
വിസ്തീർണ്ണം
 -  മൊത്തം 322 ച.കി.മീ. (69th)
124 ച.മൈൽ 
 -  വെള്ളം (%) 1.4[1]
ജനസംഖ്യ
 -  2009-ലെ കണക്ക് 20,617,068[1] (56th)
 -  1998 census 15,366,672 
 -  ജനസാന്ദ്രത 63.9/ച.കി.മീ. (139th)
165.6/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2012-ലെ കണക്ക്
 -  മൊത്തം $40.348 billion[2] 
 -  ആളോഹരി $1,726[2] 
ജി.ഡി.പി. (നോമിനൽ) 2012-ലെ കണക്ക്
 -  മൊത്തം $24.627 billion[2] 
 -  ആളോഹരി $1,053[2] 
Gini (2008) 41.5 
എച്ച്.ഡി.ഐ. (2013) 0.432 (168th)
നാണയം West African CFA franc (XOF)
സമയമേഖല GMT (UTC+0)
 -  Summer (DST) not observed (UTC+0)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ISO 3166 code CI
ഇന്റർനെറ്റ് ടി.എൽ.ഡി. .ci
ടെലിഫോൺ കോഡ് +225
a. Including approximately 130,000 Lebanese and 14,000 French people.
Estimates for this country take into account the effects of excess mortality due to AIDS; this can result in a lower total population than might otherwise be expected.

കോട്ട് ദ്’ഇവാർ എന്ന് വിളിക്കപ്പെടുന്ന ഐവറി കോസ്റ്റ് പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. പടിഞ്ഞാറൻ അതിരുകൾ ലൈബീരിയയും ഗിനിയയുമാണ്. വടക്ക് മാലിയും ബർക്കിന ഫാസോയും കിഴക്ക് ഘാനയും തെക്ക് ഗിനിയ ഉൾക്കടലുമാണ് അതിരുകൾ. ഒരുകാലത്ത് ആഫ്രിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായിരുന്ന ഈ രാജ്യം ഇന്ന് രാഷ്ട്രീയ അസ്ഥിരതയും രാജ്യത്തിനകത്തു തന്നെ ഉള്ള യുദ്ധവും കൊണ്ട് സാമ്പത്തികമായി താഴേയ്ക്ക് പോയിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപതിക്കു നേരെ നടന്ന ഒരു വധശ്രമമായിരുന്നു ആന്തരിക യുദ്ധത്തിനു കാരണം. വിവിധ സായുധ സംഘടനകളുടെയും സർക്കാരിന്റെയും നിയന്ത്രണത്തിൽ പല ഭാഗങ്ങളും ആയിപ്പോയ ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭ, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക, എന്നിവർ ലൈബീരിയൻ രാഷ്ട്രപതിയായ ലോറെന്റ് ഗാഗ്ബോയുമൊത്ത് ചേർന്ന് ശ്രമിക്കുന്നുണ്ട്. ഈ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.

കൊക്കോ ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഐവറി കോസ്റ്റ്.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CIA എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. 2.0 2.1 2.2 2.3 "Côte d'Ivoire". International Monetary Fund. ശേഖരിച്ചത്: 17 April 2013. 

"http://ml.wikipedia.org/w/index.php?title=ഐവറി_കോസ്റ്റ്&oldid=1908265" എന്ന താളിൽനിന്നു ശേഖരിച്ചത്