ബോട്സ്വാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിപബ്ലിക് ഓഫ് ബോട്സ്വാന
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: മഴ
ദേശീയ ഗാനം: Fatshe leno la rona(സെറ്റ്സ്വാന)
ഈ കുലീന ഭൂമി അനുഗൃഹീതമാകട്ടെ
LocationBotswana.svg
തലസ്ഥാനം ക്സബറോണി
രാഷ്ട്രഭാഷ സെറ്റ്സ്വാന(ദേശീയം)
ഇംഗ്ലീഷ് (ഔദ്യോഗികം)
ഗവൺമന്റ്‌
പ്രസിഡന്റ്
പാർലമെന്ററി റിപബ്ലിക്
ഫെസ്റ്റസ് മൊഗയേ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} സെപ്റ്റംബർ 30, 1966
വിസ്തീർണ്ണം
 
5,81,730ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
1,765,000(2005)
3/ച.കി.മീ
നാണയം പുലാ (BWP)
ആഭ്യന്തര ഉത്പാദനം 18,068 ദശലക്ഷം ഡോളർ (114)
പ്രതിശീർഷ വരുമാനം 11,410 ഡോളർ (60)
സമയ മേഖല UTC +2
ഇന്റർനെറ്റ്‌ സൂചിക .bw
ടെലിഫോൺ കോഡ്‌ +267

ബോട്സ്വാന (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബോട്സ്വാന) ആഫ്രിക്കൻ വൻ‌കരയുടെ തെക്കുഭാഗത്തുള്ള കരയാൽ ചുറ്റപ്പെട്ട രാജ്യമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് ബെക്വാനാലാൻഡ് എന്നറിയപ്പെട്ടിരുന്നു. 1966 സെപ്റ്റംബർ 30നു സ്വതന്ത്രമായതിനു ശേഷമാണ് ബോട്സ്വാന എന്ന പേരു സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഗോത്രവർഗമായ സെറ്റ്സ്വാന (Tswana) യിൽ നിന്നാണ് ബോട്സ്വാന എന്ന പേരു ലഭിച്ചിരിക്കുന്നത്.

തെക്ക് ദക്ഷിണാഫ്രിക്ക, വടക്ക് സാംബിയ, തെക്കുകിഴക്ക് സിംബാബ്‌വെ, പടിഞ്ഞാറ് നമീബിയ എന്നിവയാണ് അയൽ‌രാജ്യങ്ങൾ. ഗബറോണിയാണ്(Gaborone) തലസ്ഥാനവും പ്രധാന നഗരവും.

വജ്രഖനനം, കാലിവളർത്തൽ, വിനോദസഞ്ചാരം എന്നിവയാണ് ബോട്സ്വാനയുടെ പ്രധാന വരുമാനമാർഗങ്ങൾ. മറ്റുചില ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ എയ്‌ഡ്‌സ്‌ രോഗത്തിന്റെ വ്യാപനം മൂലം ഉയർന്ന മരണനിരക്കും കുറഞ്ഞ ജനസംഖ്യാവർദ്ധനവും ബോട്സ്വാനയുടെ പ്രത്യേകതയാണ്.

"http://ml.wikipedia.org/w/index.php?title=ബോട്സ്വാന&oldid=1301065" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ