വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| République du Cameroun
Republic of Cameroon
|
|
|
മുദ്രാവാക്യം
"Paix - Travail - Patrie" (French)
"Peace - Work - Fatherland" |
ദേശീയ ഗാനം
Ô Cameroun, Berceau de nos Ancêtres (French)
O Cameroon, Cradle of our Forefathers 1
|
|
|
| തലസ്ഥാനം |
Yaoundé
3°52′N, 11°31′E |
| ഏറ്റവും വലിയ നഗരം |
Douala |
| ഔദ്യോഗിക ഭാഷകൾ |
French, English |
| ജനങ്ങളുടെ വിളിപ്പേര് |
Cameroonian |
| ഭരണകൂടം |
Republic |
| - |
President |
Paul Biya |
| - |
Prime Minister |
Philémon Yang |
| Independence |
from France and the UK |
| - |
Date |
1 January 1960, 1 October 1961 |
| - |
ജലം (%) |
1.3 |
| ജനസംഖ്യ |
| - |
July 2005 നില |
17,795,000 (58th) |
| - |
2003 census |
15,746,179 |
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) |
2008 estimate |
| - |
ആകെ |
$41.723 billion[1] |
| - |
ആളോഹരി |
$2,152[1] |
| GDP (nominal) |
2008 estimate |
| - |
Total |
$23.243 billion[1] |
| - |
Per capita |
$1,199[1] |
| Gini? (2001) |
44.5 (medium) |
| എച്ച്.ഡി.ഐ. (2007) |
▲ 0.532 (medium) (144th) |
| നാണയം |
Central African CFA franc (XAF) |
| സമയമേഖല |
WAT (UTC+1) |
| - |
Summer (DST) |
not observed (UTC+1) |
| ഇന്റർനെറ്റ് സൂചിക |
.cm |
| ഫോൺ കോഡ് |
+237 |
| 1 |
These are the titles as given in the Constitution of the Republic of Cameroon, Article X. The French version of the song is sometimes called "Chant de Ralliement", as in National Anthems of the World, and the English version "O Cameroon, Cradle of Our Forefathers", as in DeLancey and DeLancey 61. |
പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ് കാമറൂൺ. പടിഞ്ഞാറ് നൈജീരിയ, വടക്ക് കിഴക്കു വശത്തായി ചാഡ്, കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ് തലസ്ഥാന നഗരം.
- ↑ 1.0 1.1 1.2 1.3 "Cameroon". International Monetary Fund. ശേഖരിച്ചത് 2009-04-22.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- Government
- General information
| കാ · സം · തി
|
|
| Members |
|
|
|
| Observers |
|
Countries and territories
|
|
|
|
Muslim communities
|
|
|
|
International organizations
|
|
|
|