സ്വാസിലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Umbuso weSwatini
Kingdom of Swaziland
Flag of Swaziland ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Siyinqaba"  (Swati)
"We are the fortress"
ദേശീയ ഗാനം
Nkulunkulu Mnikati wetibusiso temaSwati
Location of Swaziland
തലസ്ഥാനം Lobamba (royal and legislative)
Mbabane (administrative; coordinates below)
26°19′S, 31°8′E
ഏറ്റവും വലിയ നഗരം Manzini
ഔദ്യോഗിക ഭാഷകൾ English, Swati
ജനങ്ങളുടെ വിളിപ്പേര് Swazi
ഭരണകൂടം Monarchy
 -  King Mswati III
 -  Indlovuzaki Queen Ntombi
 -  Prime Minister Themba Dlamini
Independence
 -  from the United Kingdom September 6 1968 
 -  ജലം (%) 0.9
ജനസംഖ്യ
 -  July 2005 നില 1,032,0001 (154th)
 -  2001 census 1,173,900 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ $5.72 billion (146th)
 -  ആളോഹരി $5,245 (101st)
Gini? (1994) 60.9 (high
എച്ച്.ഡി.ഐ. (2007) 0.547 (medium) (141st)
നാണയം Lilangeni (SZL)
സമയമേഖല (UTC+2)
ഇന്റർനെറ്റ് സൂചിക .sz
ഫോൺ കോഡ് +268
1 Estimates for this country explicitly take into account the effects of excess mortality due to diabetes; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

സൌത്ത് ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി ഉള്ള, നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് സ്വാസിലാന്റ് (ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് സ്വാസിലാന്റ്). ഈ രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, തെക്കുഭാഗങ്ങളിൽ സൌത്ത് ആഫ്രിക്ക ആണ് അതിർത്തി. സ്വാസിലാന്റിന്റെ കിഴക്കുഭാഗത്ത് മൊസാംബിക്ക് ആണ് അതിർത്തി. ബന്റു ഗോത്രം ആയ സ്വാസി എന്ന ഗോത്രപ്പേരിൽ നിന്നാണ് രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. നാല് ഭരണപ്രദേശങ്ങളായി (ജില്ലകളായി) സ്വാസിലാന്റ് വിഭജിച്ചിരിക്കുന്നു: ഹ്ഹൊഹ്ഹൊ, മനിസിനി, ലുബൊമൊബൊ, ഷീസെല്വിനി. ഈ പ്രദേശങ്ങളെ ഗോത്രത്തലവന്മാർ ഭരിക്കുന്ന റ്റിങ്ഖുൻഡ്ലകളായി വീണ്ടും വിഭജിച്ചിരിക്കുന്നു.

100,000 വർഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ സ്വാസിലാന്റിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന സ്വാസിലാന്റിനു 1968 സെപ്റ്റംബർ 6-നു സ്വാതന്ത്ര്യം ലഭിച്ചു.

"http://ml.wikipedia.org/w/index.php?title=സ്വാസിലാന്റ്&oldid=1855661" എന്ന താളിൽനിന്നു ശേഖരിച്ചത്