ദക്ഷിണ സുഡാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണസുഡാൻ റിപ്പബ്ലിക്‌
Flag of ദക്ഷിണസുഡാൻ Emblem
മുദ്രാവാക്യം
"Justice, Liberty, Prosperity"
നീതി, സ്വാതന്ത്ര്യം, അഭിവൃദ്ധി
ദേശീയ ഗാനം
"South Sudan Oyee!"
Location of ദക്ഷിണസുഡാൻ
തലസ്ഥാനം
(and largest city)
ജൂബ
04°51′N, 31°36′E
ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്
ഔദ്യോഗിക ഭാഷകൾ ജൂബ അറബിക് is lingua franca around Juba. Dinka 2–3 million;മറ്റു പ്രധാന ഭാഷകൾ:നൂയർ ഭാഷ, സന്ദേ ഭാഷ, ബാരി ഭാഷ, ഷില്ലുക് ഭാഷ
Ethnic groups  Dinka, Nuer, Bari, Lotuko, Kuku, Zande, Mundari, Kakwa, Pojulu, Shilluk, Moru, Acholi, Madi, Lulubo, Lokoya, Toposa, Lango, Didinga, Murle, Anuak, Makaraka, Mundu, Jur, Kaliko, and others.
Demonym South Sudanese
ഭരണകൂടം Federal presidential democratic republic
 -  President Salva Kiir Mayardit
 -  Vice-President Riek Machar
Independence from Sudan 
 -  Comprehensive Peace Agreement January 6, 2005 
 -  Autonomy July 9, 2005 
 -  Independence from Sudan July 9, 2011 
ജനസംഖ്യ
 -   estimate 7,500,000–9,700,000 (2006, UNFPA)[1]
11,000,000–13,000,000 (Southern Sudan claim, 2009)[2] 
 -  2008 census 8,260,490 (disputed)[3] 
നാണയം Sudanese pound (SDG)
സമയമേഖല East Africa Time (UTC+3)
ഫോൺ കോഡ് +249

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്നും സ്വതന്ത്രമാകുന്ന 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ ദക്ഷിണ സുഡാൻ ഗണരാജ്യം (Republic of South Sudan) . ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ, 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ്‌ ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. നൈൽ നദിയുടെ വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു.[4] ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്ന്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

സൽവാ കീർ മായർദിത്, ദക്ഷിണ സുഡാന്റെ പ്രഥമ പ്രസിഡന്റ്

[തിരുത്തുക] ഒറ്റ നോട്ടത്തിൽ

  1. തലസ്ഥാനം:. ജൂബ
  2. വിസ്തൃതി: 644329 ച.കി.മി .
  3. ആകെ ജനസംഖ്യ: 82.6 ലക്ഷം
  4. ജന സാന്ദ്രത: 13 .
  5. ദരിദ്രർ: 51%.
  6. നിരക്ഷരത: 27 %.
  7. ശിശു മരണ നിരക്ക്: 102 .
  8. 5വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മരണ നിരക്ക്:: 135.
  9. സമ്പദ് മേഖലയുടെ 98% എണ്ണ നിക്ഷേപത്തിൽ അധിഷ്ഠിതം
  10. 1955 -1972 , 1983 -2005 കാലഘട്ടങ്ങളിലെ, തെക്ക് വടക്ക് ആഭ്യന്തര യുദ്ധങ്ങളിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു.
  11. ഭരണ കക്ഷി: സുഡാൻ പ്യുപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് .
  12. പ്രഥമ പ്രസിഡണ്ട്‌ : സൽവാ കീർ മായർദിത്

[തിരുത്തുക] ഭൂപ്രവിശ്യകൾ

The ten states of South Sudan grouped in the three historical provinces of the Sudan.

 Bahr el Ghazal

 Equatoria

 Greater Upper Nile

ദക്ഷിണ സുഡാനിലെ ചരിത്ര പ്രധാന്യമുള്ള പ്രദേശങ്ങളായ Bahr el Ghazal, Equatoria, Greater Upper Nile എന്നിവയെ 3 പ്രവിശ്യകളായി തിരിക്കുകയും ആകെ 10 സംസ്ഥാനങ്ങളായി വിഭജിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ബഹ്റുൽ ഗസൽ
Equatoria
Greater Upper Nile

[തിരുത്തുക] വൈദേശിക ബന്ധം

2011 ജൂലൈ 29നു ആഫ്രിക്കൻ യുണിയനിൽ അംഗമായി. ആഫ്രിക്കൻ യുണിയനിൽ ഇതോടെ 54 അംഗരാഷ്ട്രങ്ങൾ ഉണ്ട്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ദക്ഷിണ_സുഡാൻ&oldid=1292368" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ