സൽവാ കീർ മായർദിത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സൽവാ കീർ മായർദിത് | |
|
|
|
| നിലവിൽ | |
| പദവിയിൽ 9 ജൂലൈ 2011 |
|
| വൈസ് പ്രസിഡണ്ട് | റീക് മച്ചാർ |
|---|---|
| മുൻഗാമി | Position established |
|
|
|
| പദവിയിൽ 30 July 2005 – 9 July 2011 Acting until 11 August 2005 |
|
| വൈസ് പ്രസിഡണ്ട് | റീക് മച്ചാർ |
| മുൻഗാമി | ജോൺ ഗാരങ് |
| പിൻഗാമി | Position abolished |
|
|
|
| പദവിയിൽ 11 ആഗസ്ത് 2005 – 9 ജൂലൈ 2011 |
|
| പ്രസിഡണ്ട് | ഉമറുൽ ബഷീർ |
| മുൻഗാമി | ജോൺ ഗാരങ് |
| പിൻഗാമി | TBD |
|
|
|
| പദവിയിൽ 9 ജനുവരി 2005 – 11 ആഗസത് 2005 |
|
| പ്രസിഡണ്ട് | ജോൺ ഗാരങ് |
| മുൻഗാമി | Position established |
| പിൻഗാമി | റീക് മച്ചാർ |
|
|
|
| ജനനം | 1951 (വയസ്സ് 61–62) ബഹ്റുൽ ഗസൽ, ആഗ്ലോ-ഈജിപ്ഷ്യൻ സുഡാൻ (now ദക്ഷിണ സുഡാൻ) |
| രാഷ്ടീയകക്ഷി | സുഡാൻ പ്യൂപ്പിൾ ലിബറേഷൻ ആർമി(S.P.L.A) |
| മതം | റോമൻ കത്തോലിക്ക[1] |
ദക്ഷിണ സുഡാനിന്റെപ്രഥമ പ്രസിഡന്റാണ് സൽവാ കീർ മായർദിത് Salva Kiir Mayardit (ജനനം 1951). 1960-ൽ കിർ അന്യാ-ന്യാ എന്ന ദക്ഷിണ സുഡാൻ വിമതപ്രസ്ഥാനത്തിൽ ചേർന്ന് ആദ്യ സുഡാൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തു. 1972-ലെ ആഡിസ് അബാബ ഒത്തുതീർപ്പുണ്ടായപ്പോൾ അദ്ദേഹം ഒരു താഴ്ന്ന റാങ്കുള്ള ഓഫീസർ ആയിരുന്നു.[2]
അവലംബം [തിരുത്തുക]
- ↑ Church and state, The Economist, dated Jan 20th 2011, 18:01
- ↑ "Profile: Salva Kiir". BBC News. 2 August 2005. ശേഖരിച്ചത് 26 January 2010.