സിംബാബ്‌വെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Zimbabwe
Republic of Zimbabwe
Flag of Zimbabwe ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Unity, Freedom, Work"
ദേശീയ ഗാനം
Simudzai Mureza wedu WeZimbabwe  (Shona)
Kalibusiswe Ilizwe leZimbabwe  (sindebele)
"Blessed be the land of Zimbabwe"

Location of Zimbabwe
തലസ്ഥാനം
(and largest city)
Harare (formerly Salisbury)
17°50′S, 31°3′E
ഔദ്യോഗിക ഭാഷകള്‍ English
ഔദ്യോഗിക ഭാഷകള്‍ Shona, Sindebele
Demonym Zimbabwean
ഭരണകൂടം Semi-presidential, parliamentary, consociationalist republic (led by ZANU-PF and MDC)
 -  പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെ
 -  വൈസ് പ്രസിഡണ്ട് ജോസഫ് മ്സിക
ജോയ്സ് മുജുറു
 -  പ്രധാനമന്ത്രി മോര്‍ഗന്‍ സ്വാന്‍ഗിരായ്
 -  Deputy Prime Minister Arthur Mutambara
Thokozani Khuphe
 -  President of the Senate Edna Madzongwe
Independence from the United Kingdom 
 -  Rhodesia November 11, 1965 
 -  Zimbabwe April 18, 1980 
 -  ജലം (%) 1
ജനസംഖ്യ
 -  July 2005 estimate 13,010,0001 (68th)
ആഭ്യന്തര ഉത്പാദനം (PPP) 2005 estimate
 -  ആകെ $30.581 billion (94th)
 -  ആളോഹരി $2,607 (129th)
Gini? (2003) 56.8 (high
HDI (2007) Green Arrow Up Darker.svg 0.513 (medium) (151st)
നാണയം Dollar ($) (ZWD)
സമയമേഖല CAT (UTC+2)
 -  Summer (DST) not observed (UTC+2)
ഇന്റര്‍നെറ്റ് സൂചിക .zw
ഫോണ്‍ കോഡ് +263
1 Estimates explicitly take into account the effects of excess mortality due to AIDS.

ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള, സമുദ്രാതിര്‍ത്തി ഇല്ലാത്ത ഒരു രാജ്യമാണ് സിംബാബ്‌വെ (ഐ.പി.എ: [zɪmˈbɑbwe], ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിംബാബ്‌വെ, പൂര്‍വ്വനാ‍മം: റിപ്പബ്ലിക്ക് ഓഫ് റൊഡേഷ്യ). സാംബസി, ലിമ്പൊപോ നദികള്‍ക്ക് ഇടയ്ക്കാണ് സിംബാബ്‌വെ കിടക്കുന്നത്. സൌത്ത് ആഫ്രിക്ക (തെക്ക്), ബോട്ട്സ്വാന (തെക്കുപടിഞ്ഞാറ്), സാംബിയ (വടക്കുപടിഞ്ഞാറ്), മൊസാംബിക്ക് (കിഴക്ക്) എന്നിവയാണ് സിംബാബ്‌വെയുടെ അയല്‍‌രാഷ്ട്രങ്ങള്‍. പുരാതന ആഫ്രിക്കന്‍ സാമ്രാജ്യമായ ഗ്രേറ്റ് സിംബാബ്‌വെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഗ്രേറ്റ് സിംബാബ്‌വെയുടെ അവശിഷ്ടങ്ങള്‍ ഇന്ന് കല്ലുകൊണ്ടുള്ള ഒരു വലിയ കോട്ടയുടെ ഭാഗങ്ങളാണ്. ഷോണാ ഭാഷയില്‍ "വലിയ കല്ലുവീട്" എന്ന് അര്‍ത്ഥം വരുന്ന "സിംബ റെമാബ്വെ" എന്ന പദത്തില്‍ നിന്നാണ് സിംബാബ്‌വെ എന്ന പേരുണ്ടായത്. മണ്മറഞ്ഞ സാമ്രാജ്യത്തോടുള്ള ബഹുമാനസൂചകമാണ് ഈ പേര്.


"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%E0%B4%82%E0%B4%AC%E0%B4%BE%E0%B4%AC%E0%B5%8D%E2%80%8C%E0%B4%B5%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍