ഗാംബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാംബിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: പുരോഗതി, സമാധാനം, സമൃദ്ധി
ദേശീയ ഗാനം: For The Gambia Our Homeland
LocationGambia.png
തലസ്ഥാനം ബാന്‍‌ജൂള്‍
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവണ്‍മന്റ്‌
പ്രസിഡന്റ്
റിപബ്ലിക്
യാഹീ ജാമേ
സ്വാതന്ത്ര്യം ഫെബ്രുവരി 18, 1965
വിസ്തീര്‍ണ്ണം
 
10380ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
1,593,256(2005)
397/ച.കി.മീ
നാണയം ദലാസി ()
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീര്‍ഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC
ഇന്റര്‍നെറ്റ്‌ സൂചിക .gm
ടെലിഫോണ്‍ കോഡ്‌ +220

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌ റിപ്പബ്ലിക്ക് ഓഫ് ഗാംബിയ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഗാംബിയ. ബഞ്ജുള്‍ തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്. ഗാംബിയയുടെ വടക്ക്, കിഴക്ക്, തെക്ക് അതിര്‍ത്തികള്‍ സെനഗാളും പടിഞ്ഞാറേ അതിര്‍ത്തി അറ്റ്ലാന്റിക്ക് സമുദ്രവുമാണ്‌. 1965 ഫെബ്രുവരി 18ന്‍ ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുകയും കോമണ്‍വെല്‍ത്തില്‍ അംഗമാവുകയും ചെയ്തു.

"http://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍