റിപ്പബ്ലിക്ക് ഓഫ് കോംഗോ
| République du Congo (ഫ്രഞ്ച്) Repubilika ya Kongo (Kituba) Republiki ya Kongó (Lingala) Republic of the Congo
|
||||||
|---|---|---|---|---|---|---|
|
||||||
| മുദ്രാവാക്യം Unité, Travail, Progrès (ഫ്രഞ്ച്) "Unity, Work, Progress" |
||||||
| ദേശീയ ഗാനം La Congolaise |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
Brazzaville |
|||||
| ഔദ്യോഗിക ഭാഷകൾ | French | |||||
| ഔദ്യോഗിക ഭാഷകൾ | Kongo/Kituba, Lingala | |||||
| ജനങ്ങളുടെ വിളിപ്പേര് | Congolese | |||||
| ഭരണകൂടം | Republic | |||||
| - | President | Denis Sassou Nguesso | ||||
| - | Prime Minister | Isidore Mvouba | ||||
| Independence | from France | |||||
| - | Date | 15 August 1960 | ||||
| - | ജലം (%) | 3.3 | ||||
| ജനസംഖ്യ | ||||||
| - | 2005 നില | 3,999,000 (128th) | ||||
| - | census | n/a | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2005 estimate | |||||
| - | ആകെ | $4.00 (154th) | ||||
| - | ആളോഹരി | $1,369 (161st) | ||||
| എച്ച്.ഡി.ഐ. (2007) | ▲ 0.547 (medium) (139th) | |||||
| നാണയം | Central African CFA franc (XAF) |
|||||
| സമയമേഖല | WAT | |||||
| ഇന്റർനെറ്റ് സൂചിക | .cg | |||||
| ഫോൺ കോഡ് | +242 | |||||
പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുൻകാല ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ ((République du Congo) (കോംഗോ, കോംഗോ-ബ്രസ്സാവില്ല്, തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു). ഗാബൺ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അംഗോള, ഗിനിയ ഉൾക്കടൽ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തികൾ. 1960-ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. കാൽ നൂറ്റാണ്ടുകാലം മാർക്സിസം പിന്തുടർന്ന ഈ രാജ്യം 1990-ൽ മാർക്സിസം ഉപേക്ഷിച്ചു. 1992-ൽ ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നു. അല്പം നാളത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം 1997-ൽ പഴയ മാർക്സിസ്റ്റ് പ്രസിഡന്റ് ആയ ഡെനിസ് സാസൂ ൻഗ്വെസ്സോ അധികാരത്തിൽ തിരിച്ചുവന്നു.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||