മഡഗാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിപബ്ലിക് ഓഫ് മഡഗാസ്കർ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി
ദേശീയ ഗാനം: Ry Tanindraza nay malala ô
(എന്റെ പ്രിയ പൈതൃക ദേശമേ..)
LocationMadagascar.svg
തലസ്ഥാനം ആന്റനാനറീവോ
രാഷ്ട്രഭാഷ മലഗാസി, ഫ്രഞ്ച്
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
റിപബ്ലിക്
മാർക്ക് റാവലോമനാന
ജാക്വസ് സൈല
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജൂൺ 20, 1960
വിസ്തീർണ്ണം
 
5,87,041ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
18,606,000 (2005)
31/ച.കി.മീ
നാണയം മലഗാസി അറിയറി (MGA)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+3
ഇന്റർനെറ്റ്‌ സൂചിക .mg
ടെലിഫോൺ കോഡ്‌ +261

മഡഗാസ്കർ (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്:Madagascar ഫ്രഞ്ച്République malgache ) ആഫ്രിക്കയിലെ ഒരു ദ്വീപു രാജ്യമാണ്. ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം.ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.[1]

ചരിത്രം [തിരുത്തുക]

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.[2] എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം [തിരുത്തുക]

  1. http://wiki.answers.com/Q/Name_the_eighth_continent_by_some_ecologist
  2. http://news.bbc.co.uk/2/hi/science/nature/7193161.stm
"http://ml.wikipedia.org/w/index.php?title=മഡഗാസ്കർ&oldid=1689589" എന്ന താളിൽനിന്നു ശേഖരിച്ചത്