നീഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
République du Niger
Republic of Niger
Flag of Niger ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Fraternité, Travail, Progrès"  (ഫ്രഞ്ച്)
"Fraternity, Work, Progress"
ദേശീയ ഗാനം
La Nigérienne
Location of Niger
തലസ്ഥാനം
(and largest city)
Niamey
13°32′N, 2°05′E
ഔദ്യോഗിക ഭാഷകൾ French (Official)
Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national")
Demonym Nigerien; Nigerois
ഭരണകൂടം Parliamentary democracy
 -  President Tandja Mamadou
 -  Prime Minister Ali Badjo Gamatié
Independence from France 
 -  Declared August 3, 1960 
 -  ജലം (%) 0.02
ജനസംഖ്യ
 -  July 2008[1] estimate 13,272,679 
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $8.909 billion[2] 
 -  ആളോഹരി $667[2] 
GDP (nominal) 2007 estimate
 -  Total $4.174 billion[2] 
 -  Per capita $312[2] 
Gini? (1995) 50.5 (high
HDI (2007) 0.374 (low) (174th)
നാണയം West African CFA franc (XOF)
സമയമേഖല WAT (UTC+1)
 -  Summer (DST) not observed (UTC+1)
ഇന്റർനെറ്റ് സൂചിക .ne
ഫോൺ കോഡ് +227

പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് നീഷർ (ഐ.പി.എ) /niːˈʒɛə(ɹ)/, അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നീഷർ). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം നീഷർ നദിയുടെ പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് നൈജീരിയ, ബെനിൻ, പടിഞ്ഞാറ് ബർക്കിനാ ഫാസോ, മാലി, വടക്ക് അൾജീരിയ, ലിബിയ, കിഴക്ക് ഛാഡ് എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം നാമേ (Niamey) ആണ്.

[തിരുത്തുക] അവലംബം

  1. CIA World Factbook 2008
  2. 2.0 2.1 2.2 2.3 "Niger". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=692&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=43&pr.y=17, ശേഖരിച്ചത്: 2008-10-09. 
"http://ml.wikipedia.org/w/index.php?title=നീഷർ&oldid=1202587" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ