കെനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിപബ്ലിക്ക്‌ ഓഫ്‌ കെനിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഹരംബീ(Let us all pull together)
ദേശീയ ഗാനം: ഇ മുംഗു ങ്‌വോ എതു(Oh God of All Creation)
Kenya in its region (de-facto).svg
തലസ്ഥാനം നെയ്‌റോബി
രാഷ്ട്രഭാഷ ഇംഗ്ലീഷ്, സ്വാഹിലി
ഗവൺമന്റ്‌
പ്രസിഡന്റ്‌
റിപബ്ലിക്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഡിസംബർ 15, 1963
വിസ്തീർണ്ണം
 
5,82,650ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
32,021,856 (2004)
53/ച.കി.മീ
നാണയം കെനിയൻ ഷില്ലിങ് (KES)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +3
ഇന്റർനെറ്റ്‌ സൂചിക .ke
ടെലിഫോൺ കോഡ്‌ +254

ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് കെനിയ. വടക്ക് എത്യോപ്യ, കിഴക്ക് സൊമാലിയ, തെക്ക് ടാൻസാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാൻ എന്നീ രാജ്യങ്ങൾ കെനിയയുടെ അതിർത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ജൊമൊ കെനിയാറ്റ ആൻ ആദ്യത്തെ പ്രസിഡണ്ട്. അദ്ദേഹം കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു.

[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്


"http://ml.wikipedia.org/w/index.php?title=കെനിയ&oldid=1688999" എന്ന താളിൽനിന്നു ശേഖരിച്ചത്