സീറാ ലിയോൺ
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
|
Republic of Sierra Leone
|
||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം "Unity - Freedom - Justice" |
||||
| ദേശീയ ഗാനം High We Exalt Thee, Realm of the Free |
||||
| തലസ്ഥാനം (and largest city) |
Freetown (1,070,200) |
|||
| ഔദ്യോഗിക ഭാഷകൾ | English | |||
| Demonym | Sierra Leonean | |||
| ഭരണകൂടം | Constitutional republic | |||
| - | President | Ernest Bai Koroma | ||
| - | Vice President | Samuel Sam-Sumana | ||
| Independence | ||||
| - | from the United Kingdom | April 27, 1961 | ||
| - | Republic declared | April 17, 1971 | ||
| - | ജലം (%) | 1.1 | ||
| ജനസംഖ്യ | ||||
| - | estimate | 6,294,774[1] (103rd1) | ||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||
| - | ആകെ | $3.974 billion[2] | ||
| - | ആളോഹരി | $692[2] | ||
| GDP (nominal) | 2007 estimate | |||
| - | Total | $1.665 billion[2] | ||
| - | Per capita | $290[2] | ||
| Gini? (2003) | 62.9 (high) | |||
| HDI (2007) | ▲ 0.336 (low) (177th) | |||
| നാണയം | Leone (SLL) |
|||
| സമയമേഖല | GMT (UTC+0) | |||
| ഇന്റർനെറ്റ് സൂചിക | .sl | |||
| ഫോൺ കോഡ് | +232 | |||
| 1 Rank based on 2007 figures. | ||||
പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സീറാ ലിയോൺ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സീറാ ലിയോൺ). ഗിനിയ (വടക്ക്), ലൈബീരിയ (തെക്ക്), അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് സീറാലിയോണിന്റെ അതിർത്തികൾ. ഈ രാജ്യത്തിന്റെ പോർച്ചുഗീസ് പേരായ സേറാ ലോവ (അർത്ഥം: സിംഹ മലനിര) എന്ന വാക്യത്തിൽ നിന്നാണ് പേരിന്റെ ഉൽഭവം. 1700-കളിൽ സീറാ ലിയോൺ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ൽ ബ്രിട്ടീഷുകാർക്കുവേണ്ടി അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാൻ ആണ് തലസ്ഥാനമായ ഫ്രീഠൗൺ സ്ഥാപിച്ചത്. (1792-ൽ സ്വാതന്ത്ര്യ ഉടമ്പടി നൽകി).
1808-ൽ ഫ്രീഠൗൺ ഒരു ബ്രിട്ടീഷ് ക്രൗൺ കോളനി ആയി. 1896-ൽ രാജ്യത്തിന്റെ ഉൾഭാഗങ്ങൾ ഒരു ബ്രിട്ടീഷ് പ്രോലെക്ടറേറ്റ് (സംരക്ഷിത പ്രദേശം) ആയി. ക്രൗൺ കോളനിയും പ്രോലക്ടറേറ്റും 1961-ൽ യോജിച്ചു. 1961-ൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1991 മുതൽ 2002 വരെ ഈ രാജ്യം ആഭ്യന്തര യുദ്ധങ്ങൾ കാരണം തകർച്ചയിലായി. റിബൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനായി ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ബ്രിട്ടീഷ് സൈന്യവും 17,000-ത്തോളം റിബൽ സൈനികരെ നിരായുധരാക്കി. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ പതിറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന ദൗത്യമായിരുന്നു ഇത്. സീറാ ലിയോണിലെ ശരാശരി ജീവിത ദൈർഘ്യം പുരുഷന്മാരിൽ 38 വയസ്സും സ്ത്രീകളിൽ 43 വയസ്സും ആണ്.[3]
[തിരുത്തുക] അവലംബം
- ↑ CIA - The World Factbook - Sierra Leone
- ↑ 2.0 2.1 2.2 2.3 "Sierra Leone". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&pr1.x=56&pr1.y=19&c=724&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=, ശേഖരിച്ചത്: 2008-10-09.
- ↑ "Sierra Leone". The World Factbook. CIA. 15 May, 2007. https://www.cia.gov/library/publications/the-world-factbook/geos/sl.html#People, ശേഖരിച്ചത്: 2007-05-17.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||