മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
| République centrafricaine Ködörösêse tî Bêafrîka Central African Republic
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Unité, Dignité, Travail" (French) "Unity, Dignity, Work" |
||||||
| ദേശീയ ഗാനം La Renaissance (French) E Zingo (Sango) |
||||||
| തലസ്ഥാനം (and largest city) |
Bangui |
|||||
| ഔദ്യോഗിക ഭാഷകൾ | Sango, French | |||||
| Demonym | Central African | |||||
| ഭരണകൂടം | Republic | |||||
| - | President | François Bozizé | ||||
| - | Prime Minister | Faustin-Archange Touadéra | ||||
| Independence | from France | |||||
| - | Date | August 13, 1960 | ||||
| - | ജലം (%) | 0 | ||||
| ജനസംഖ്യ | ||||||
| - | 2007 estimate | 4,216,666 (124th) | ||||
| - | 2003 census | 3,895,150 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $3.102 billion[1] | ||||
| - | ആളോഹരി | $726[1] | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $1.714 billion[1] | ||||
| - | Per capita | $401[1] (162nd) | ||||
| Gini? (1993) | 61.3 (high) | |||||
| HDI (2007) | ▲ 0.384 (low) (171st) | |||||
| നാണയം | Central African CFA franc (XAF) |
|||||
| സമയമേഖല | WAT (UTC+1) | |||||
| - | Summer (DST) | not observed (UTC+1) | ||||
| ഇന്റർനെറ്റ് സൂചിക | .cf | |||||
| ഫോൺ കോഡ് | +236 | |||||
മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (സി.എ.ആർ, ഫ്രഞ്ച്: République Centrafricaine ഐ.പി.എ: /ʀepyblik sɑ̃tʀafʀikɛn/ അഥവാ സെണ്ട്രാഫ്രിക്ക് /sɑ̃tʀafʀik/). ഛാഡ് (വടക്ക്), സുഡാൻ (കിഴക്ക്), റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (തെക്ക്), കാമറൂൺ (പടിഞ്ഞാറ്) എന്നിവയാണ് സി.എ.ആറിന്റെ അതിർത്തികൾ.
സി.എ.ആറിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സുഡാനോ-ഗിനിയൻ സാവന്നാകൾ ആണ്. വടക്ക് ഒരു സഹോലോ-സുഡാനീസ് മേഖലയും തെക്ക് ഒരു ഭൂമദ്ധ്യരേഖാ വനമേഖലയും ഉണ്ട്. രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉബാങ്ങി നദിയുടെ തടങ്ങളിലാണ്. ഉബാങ്ങി നദി കോംഗോ നദിയിലേക്ക് ഒഴുകുന്നു. ബാക്കി മൂന്നിലൊന്ന് ഭാഗം ശാരി നദിയുടെ തടത്തിലാണ്. ശാരി നദി ഛാഡ് തടാകത്തിലേക്ക് ഒഴുകുന്നു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 "Central African Republic". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=626&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=35&pr.y=18, ശേഖരിച്ചത്: 2008-10-09.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||