എത്യോപ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യ

የኢትዮጵያ ፌዴራላዊ
ዲሞክራሲያዊ ሪፐብሊክ

ye-Ītyōṗṗyā Fēdēralāwī Dīmōkrāsīyāwī Rīpeblīk
Flag of എത്യോപ്യ
Flag
Coat of arms of എത്യോപ്യ
Coat of arms
ദേശീയ ഗാനം: വെദെഫിത് ഗെസ്ഗസി വൌദേ ഹെനതേ എത്യോപ്യ
"March Forward, Dear Mother Ethiopia"
.
Location of എത്യോപ്യ
തലസ്ഥാനംഅഡിസ് അബാബ
9°1′N 38°45′E / 9.017°N 38.750°E / 9.017; 38.750
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഅമറ്നാ
അംഗീകരിച്ച പ്രാദേശിക ഭാഷകൾമറ്റ് ഭാഷകൾ official amongst the different ethnicities and their respective regions.
വംശീയ വിഭാഗങ്ങൾ
Oromo 34.49%, Amhara 26.89%, Somali 6.20%, Tigray 6.07%; Sidama 4.01%, Gurage 2.53%, Welayta 2.31%[1][2] and around eighty other small ethnic groups.
നിവാസികളുടെ പേര്Ethiopian
ഭരണസമ്പ്രദായംഫെഡറൽ പാർലമെൻററി ജനാധിപത്യം‌1
• President
സാഹ്ലെവർക് സ്വെഡെ
അബി അഹമ്മദ് അലി
Establishment
• Traditional date
980 BC
1991
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,104,300 km2 (426,400 sq mi) (27th)
•  ജലം (%)
0.7
ജനസംഖ്യ
• 2018 estimate
10,92,24,414 (12th)
• 2007 census
73,918,505
•  ജനസാന്ദ്രത
79/km2 (204.6/sq mi) (123rd)
ജി.ഡി.പി. (PPP)2010 estimate
• ആകെ
$85.119 billion[3]
• പ്രതിശീർഷം
$1,003[3]
ജി.ഡി.പി. (നോമിനൽ)2010 estimate
• ആകെ
$30.599 billion[3]
• Per capita
$360[3]
ജിനി (1999–00)30
medium
എച്ച്.ഡി.ഐ. (2007)Increase 0.414
Error: Invalid HDI value · 171st
നാണയവ്യവസ്ഥBirr (ETB)
സമയമേഖലUTC+3 (EAT)
• Summer (DST)
UTC+3 (not observed)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്251
ISO കോഡ്ET
ഇൻ്റർനെറ്റ് ഡൊമൈൻ.et
  1. According to The Economist in its Democracy Index, Ethiopia is a "hybrid regime", with a dominant-party system led by the Ethiopian People's Revolutionary Democratic Front.
  2. Rank based on 2005 population estimate by the United Nations.

ഒരു കിഴക്കേ ആഫ്രിക്കൻ രാജ്യമാണ്‌ എത്യോപ്യ(/ˌθiˈpiə/) (Ge'ez: ኢትዮጵያ ʾĪtyōṗṗyā). പണ്ടുകാലങ്ങളിൽ അബിസീനിയ എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും,[4] വലിപ്പത്തിൽ പത്താം സ്ഥാനവുമാണ്‌ എത്യോപ്യയ്ക്ക്. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടുത്തെ ജനംഖ്യ ഏകദേശം 8.5 കോടി ആണ്‌ . [5] അഡ്ഡിസ് അബാബെയാണ്‌ തലസ്ഥാനം. വടക്ക് എരിട്രിയ, പടിഞ്ഞാറ് സുഡാൻ, കിഴക്ക് സൊമാലിയ, ജിബൂട്ടി തെക്ക് കെനിയ എന്നിവയാണ്‌ എത്യോപ്യയുമായി അതിർ‌ത്തി പങ്കിടുന്ന രാജ്യങ്ങൾ.

പ്രകൃതിപരമായി വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ മുതൽ സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴെയുള്ള പ്രദേശങ്ങൾ [6]വരെ ഇവിടെ കാണാൻ സാധിക്കും. ഭൂമിയിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽവച്ച് ഏറ്റവും അധികം ശരാശാരി താപനില രേഖപ്പെടുത്തിയിട്ടുള്ള ദല്ലോൾ, ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള ഗുഹയായ (15.1 കിലോമീറ്റർ[7] സോഫ് ഒമാർ എന്നീ പ്രദേശങ്ങളും എത്യോപ്യയിലാണ് സ്ഥിതിചെയ്യുന്നത്.

കാപ്പിയുടെ ജന്മദേശമായ ഈ രാജ്യം ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കാപ്പി[8], തേൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന രാജ്യവുമാണ്.

ചരിത്രം[തിരുത്തുക]

പ്രധാന ലേഖനം: എത്യോപ്യൻ ചരിത്രം

എത്യോപ്യൻ ചരിത്രം പല ഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. 160,000 വർഷങ്ങൾക്ക് മുൻപ്, പാലിയോലിത്തിക് യുഗത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന ഹോമോ സാപിയൻസ് ഫോസിലുകൾ ലഭ്യമായിട്ടുണ്ട്[9], ആദിമമനുഷ്യർ ആഫ്രിക്കയിലാണ് ആദ്യമായി രൂപാന്തരപ്പെട്ടതെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കുന്നു. 58 ലക്ഷം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പൂർവ്വികർ എത്യോപ്യയിൽയിൽ ജീവിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവർ ദേശാടനം തുടങ്ങിയതും സർവ്വ കരകളിലും വ്യാപിച്ചതും. [10][11]

എത്യോപ്യയുടെ ഭൂപടം

ഇന്നത്തെ എത്യോപ്യ, എറിത്രിയ,സുഡാന്റെ തെക്കു കിഴക്കൻ ഭാഗം എന്നിവയുൾപ്പെടുന്ന മേഖലയെ അതിപുരാതന ഈജിപ്തുതുകാർ പുന്ത് എന്ന് വിളിച്ചിരുന്നു, ദൈവത്തിന്റെ നാട് എന്നാണ് ഈ പദത്തിന്റെ അർത്ഥം

ഭൂമിശാസ്ത്രം[തിരുത്തുക]

ലോകത്തിലെ ഏറ്റവും വലിയ 27-ആമത്തെ രാജ്യമാണ് 435,071 square miles (1,126,829 km2),[12] വിസ്തീർണ്ണമുള്ള എത്യോപ്യ.

നൈൽ നദിയിലെ ജലത്തിന്റെ 85% പ്രദാനം ചെയ്യുന്നത് എത്യോപ്യയാണ്. നൈൽ നദിയുടെ ഒരു പ്രധാന കൈവഴിയായ ബ്ലൂ നൈൽ എത്യൊപ്യയിലെ ടാനാ എന്ന തടാകത്തിൽ നിന്നാണിത്‌ ജന്മമെടുക്കുന്നത്‌. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച്‌ സഹോദര നദിയായ വെള്ള നൈലുമായി ചേരുന്നു.

അവലംബം[തിരുത്തുക]

  1. 2007 Census, [1]PDF (51.7 KB) . Retrieved 3 may 2009.
  2. Embassy of Ethiopia, Washington, DC. Retrieved 6 April 2006. Archived 2008-01-30 at the Wayback Machine.
  3. 3.0 3.1 3.2 3.3 "Ethiopia". International Monetary Fund. Retrieved 2010-04-21.
  4. "എത്യോപ്യ, ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം". Nctimes.com. 2007-05-30. Retrieved 2010-06-02.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Factbook എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-28. Retrieved 2011-01-12.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-09. Retrieved 2011-01-12.
  8. http://news.bbc.co.uk/2/hi/business/6225514.stm
  9. White, Tim D., Asfaw, B., DeGusta, D., Gilbert, H., Richards, G.D., Suwa, G. and Howell, F.C. (2003). "Pleistocene Homo sapiens from Middle Awash, Ethiopia". Nature. 423 (6491): 742–747. doi:10.1038/nature01669. PMID 12802332. {{cite journal}}: Invalid |ref=harv (help)CS1 maint: multiple names: authors list (link)
  10. http://www.ncbi.nlm.nih.gov/pubmed/12802332
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-12. Retrieved 2011-01-12.
  12. "CIA World Factbook -Rank Order - Area". Archived from the original on 2014-02-09. Retrieved 2008-02-02.

വായനയ്ക്ക്[തിരുത്തുക]

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.
 This article incorporates public domain material from the സിഐഎ വേൾഡ് ഫാക്ട് ബുക്കിലെ website https://www.cia.gov/library/publications/the-world-factbook/index.html.

  • Zewde, Bahru (2001). A History of Modern Ethiopia, 1855–1991. 2nd ed. Athens, OH: Ohio University Press. ISBN 0821414402.
  • Selassie I., Haile (1999). My Life and Ethiopia's Progress: The Autobiography of Emperor Haile Selassie I. Translated by Edward Ullendorff. Chicago: Frontline. ISBN 0948390409.
  • Henze, Paul B. (2004). Layers of Time: A History of Ethiopia. Shama Books. ISBN 1-931253-28-5. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Marcus, Harold G. (1975). The Life and Times of Menelik II: Ethiopia, 1844–1913. Oxford, U.K.: Clarendon. {{cite book}}: Cite has empty unknown parameter: |coauthors= (help) Reprint, Trenton, NJ: Red Sea, 1995. ISBN 1-56902-009-4.
  • Marcus, Harold G. (2002). A History of Ethiopia (updated ed.). Berkeley: University of California Press. ISBN 0520224795. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Mockler, Anthony (1984). Haile Selassie's War. New York: Random House. {{cite book}}: Cite has empty unknown parameter: |coauthors= (help) Reprint, New York: Olive Branch, 2003. ISBN 1-902669-53-3.
  • Pankhurst, Richard. "History of Northern Ethiopia — and the Establishment of the Italian Colony or Eritrea". Civic Webs Virtual Library. Archived from the original on 2005-03-23. Retrieved 5 April 2008.
  • Rubenson, Sven (2003). The Survival of Ethiopian Independence (4th ed.). Hollywood, CA: Tsehai. ISBN 0972317279. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Siegbert Uhlig, et al. (eds.) (2003). Encyclopaedia aethiopica, Vol. 1: A-C. Wiesbaden: Harrassowitz Verlag.
  • Siegbert Uhlig, et al. (eds.) (2005). Encyclopaedia aethiopica, Vol. 2: D-Ha. Wiesbaden: Harrassowitz Verlag.
  • Siegbert Uhlig, et al. (eds.) (2007). Encyclopaedia aethiopica, Vol. 3: He-N. Wiesbaden: Harrassowitz Verlag.
  • Arnaldo Mauri, The Early Development of Banking in Ethiopia, International Review of Economics, Vol. L, n. 4, 2003, pp. 521–543.
  • Arnaldo Mauri, The re-establishment of the national monetary and banking system in Ethiopia, 1941-1964, The South African Journal of Economic History, 24 (2) , 2009, pp. 82–131.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എത്യോപ്യ&oldid=3943604" എന്ന താളിൽനിന്ന് ശേഖരിച്ചത്