സൽവാ കീർ മായർദിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salva Kiir Mayardit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൽവാ കീർ മായർദിത്
President of South Sudan
പദവിയിൽ
ഓഫീസിൽ
9 ജൂലൈ 2011
Vice Presidentറീക് മച്ചാർ
മുൻഗാമിPosition established
ദക്ഷിണ സുഡാൻ പ്രസിഡന്റ്
ഓഫീസിൽ
30 July 2005 – 9 July 2011
Acting until 11 August 2005
Vice Presidentറീക് മച്ചാർ
മുൻഗാമിജോൺ ഗാരങ്
പിൻഗാമിPosition abolished
പ്രഥമ വൈസ് പ്രസിഡന്റ്
ഓഫീസിൽ
11 ആഗസ്ത് 2005 – 9 ജൂലൈ 2011
രാഷ്ട്രപതിഉമറുൽ ബഷീർ
മുൻഗാമിജോൺ ഗാരങ്
പിൻഗാമിTBD
Vice President of Southern Sudan
ഓഫീസിൽ
9 ജനുവരി 2005 – 11 ആഗസത് 2005
രാഷ്ട്രപതിജോൺ ഗാരങ്
മുൻഗാമിPosition established
പിൻഗാമിറീക് മച്ചാർ
വ്യക്തിഗത വിവരങ്ങൾ
ജനനം1951 (വയസ്സ് 72–73)
ബഹ്റുൽ ഗസൽ, ആഗ്ലോ-ഈജിപ്ഷ്യൻ സുഡാൻ (now ദക്ഷിണ സുഡാൻ)
രാഷ്ട്രീയ കക്ഷിസുഡാൻ പ്യൂപ്പിൾ ലിബറേഷൻ ആർമി(S.P.L.A)

ദക്ഷിണ സുഡാനിന്റെപ്രഥമ പ്രസിഡന്റാണ് സൽവാ കീർ മായർദിത് Salva Kiir Mayardit (ജനനം 1951). 1960-ൽ കിർ അന്യാ-ന്യാ എന്ന ദക്ഷിണ സുഡാൻ വിമതപ്രസ്ഥാനത്തിൽ ചേർന്ന് ആദ്യ സുഡാൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തു. 1972-ലെ ആഡിസ് അബാബ ഒത്തുതീർപ്പുണ്ടായപ്പോൾ അദ്ദേഹം ഒരു താഴ്ന്ന റാങ്കുള്ള ഓഫീസർ ആയിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Church and state, The Economist, dated Jan 20th 2011, 18:01
  2. "Profile: Salva Kiir". BBC News. 2 August 2005. Retrieved 26 January 2010. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=സൽവാ_കീർ_മായർദിത്&oldid=3426074" എന്ന താളിൽനിന്ന് ശേഖരിച്ചത്