ആഫ്രിക്കൻ യൂണിയൻ
|
||||||
|---|---|---|---|---|---|---|
|
||||||
| Anthem Let Us All Unite and Celebrate Together [1] |
||||||
| Administrative Centre | Addis Ababa, Ethiopia | |||||
| Working languages | Arabic English Spanish French Portuguese Swahili |
|||||
| Membership | 53 African states | |||||
| Leaders | ||||||
| - | Chairman | Jakaya Kikwete | ||||
| - | Commission Chairperson | Jean Ping | ||||
| രൂപീകരണം | ||||||
| - | as the OAU | May 25 1963 | ||||
| - | as the African Union | July 9 2002 | ||||
| ജനസംഖ്യ | ||||||
| - | 2005 നില | 850 million | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2003 estimate | |||||
| - | ആകെ | US$ 1.515 Trillion (16th1) | ||||
| - | ആളോഹരി | $1,896 | ||||
| GDP (nominal) | 2003 estimate | |||||
| - | Total | $514 billion | ||||
| - | Per capita | $643 | ||||
| സമയമേഖല | (UTC-1 to +4) | |||||
| 1 | If the African Union considered as a single entity. | |||||
53 ആഫ്രിക്കൻ രാഷ്ട്രങ്ങളും പല അന്തർസർക്കാർ സംഘടനകളും ഉൾപ്പെടുന്ന ഒരു ഫെഡറേഷനാണ് ആഫ്രിക്കൻ യൂണിയൻ. ജൂലൈ 9, 2002-നാണ് ഇത് സ്ഥാപിതമായത്. ആഫ്രിക്കൻ എക്ണോമിക് കമ്യൂണിറ്റി (AEC), ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി(OAU) എന്നീ സംഘടനകളുടെ പിൻഗാമി എന്ന നിലയിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ആഫ്രിക്കൻ യൂണിയന്റെ ഭരണഘടനയിൽ ദക്ഷിണാഫ്രിക്കയിലെ മിഡ്രാണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാൻ ആഫ്രിക്കൻ പാർലമെന്റ്, എത്യോപ്യയിലെ അഡിസ് അബാമ ആസ്ഥാനമായ ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ, അസംബ്ലി ഓഫ് ദ ആഫ്രിക്കൻ യൂണിയൻ, മിഡ്രാണ്ട് ആസ്ഥാനമായ നെപാഡ് (NEPAD) എന്നിവ ഉൾപ്പേടെയുള്ള പല സ്ഥാപനങ്ങളും അടങ്ങുന്നു.
ആഫ്രിക്കൻ യൂണിയന്റെ പുതിയ അദ്ധ്യക്ഷനായി ഇരുപതാമത് 27 ജനുവരി 2013 ൽ നടന്ന ആഫ്രിക്കൻ യൂണിയൻ സമ്മിറ്റിൽ, എത്യോപ്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രി ഹൈലേമരിയം ദെസലെൻ തെരഞ്ഞെടുക്കപ്പെട്ടു.[2]ബെനിൻ പ്രസിഡന്റ് തോമസ് ബോനിയായുടെ പിൻഗാമിയായാണ് അദ്ദേഹം എ.യു ചെയർമാനായത്. ഒരുവർഷമാണ് കാലാവധി.
അവലംബം [തിരുത്തുക]
|
|||||