സെനെഗൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| République du Sénégal
Republic of Senegal
|
||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം "Un Peuple, Un But, Une Foi" (French) "One People, One Goal, One Faith" |
||||
| ദേശീയ ഗാനം Pincez Tous vos Koras, Frappez les Balafons |
||||
| തലസ്ഥാനം (and largest city) |
Dakar |
|||
| ഔദ്യോഗിക ഭാഷകൾ | French | |||
| ഔദ്യോഗിക ഭാഷകൾ | Wolof (spoken by 94 percent) | |||
| Demonym | Senegalese | |||
| ഭരണകൂടം | Semi-presidential republic | |||
| - | President | Abdoulaye Wade | ||
| - | Prime Minister | Cheikh Hadjibou Soumaré | ||
| Independence | ||||
| - | from France | 20 August 1960 | ||
| - | ജലം (%) | 2.1 | ||
| ജനസംഖ്യ | ||||
| - | 2005 estimate | 11,658,000 (72nd) | ||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||
| - | ആകെ | $20.688 billion[1] | ||
| - | ആളോഹരി | $1,692[1] | ||
| GDP (nominal) | 2007 estimate | |||
| - | Total | $11.183 billion[1] (112nd) | ||
| - | Per capita | $914[1] (137th) | ||
| Gini? (1995) | 41.3 (medium) | |||
| HDI (2008) | ▲0.502 (medium) (153rd) | |||
| നാണയം | CFA franc (XOF) |
|||
| സമയമേഖല | UTC | |||
| ഇന്റർനെറ്റ് സൂചിക | .sn | |||
| ഫോൺ കോഡ് | +221 | |||
സെനിഗൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
[തിരുത്തുക] പ്രധാന നഗരങ്ങൾ
സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു.[2] [2][3] സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.
| നഗരം | ജനസംഖ്യ(2005) |
|---|---|
| ദകാർ [3]) | 2,145,193[2] |
| തൗബ[3] | 475,755[2] |
| തിയെസ് | 240,152[2] |
| കഓലാക്ക് | 181,035[2] |
| ആംബർ | 170,875[2] |
| സെന്റ് ലൂയിസ് | 165,038[2] |
| റഫിസ്ക്ക് | 154,975[2] |
| സീഗാൻഷാർ | 153,456[2] |
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 "Senegal". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?pr.x=68&pr.y=21&sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=722&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=, ശേഖരിച്ചത്: 2008-10-09.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 2.9 Agence Nationale de la Statistique et de la Démographie (2005). "Situation économique et sociale du Sénégal" (French ഭാഷയിൽ) (PDF). Government of Senegal. Archived from the original on 2008-06-25. http://web.archive.org/web/20080625002308/http://www.ansd.org/SES2005.pdf, ശേഖരിച്ചത്: 2008-11-18.
- ↑ 3.0 3.1 3.2 Forsberg, Jan. "Cities in Senegal". http://popofcities.com/senegalCITY.htm, ശേഖരിച്ചത്: 2008-11-18.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||