ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കാലഗണനാരീതിയിലെ ആദ്യത്തെ മാസമാണ്‌ ജനുവരി. 31 ദിവസമാണ്‌ ജനുവരിയിലുള്ളത്.

ഉള്ളടക്കം

[തിരുത്തുക] പ്രധാന ദിവസങ്ങൾ

[തിരുത്തുക] ജനുവരി 1


[തിരുത്തുക] ജനുവരി 2

[തിരുത്തുക] ജനുവരി 3

  • 1413 ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു
  • 1496 ലിയനാർഡോ ഡാ വിഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു
  • 1510 പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട് ആക്രമിച്ചു
  • 1521 ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു
  • 1777 അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി
  • 1899 ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു

[തിരുത്തുക] ജനുവരി 4

[തിരുത്തുക] ജനുവരി 5


[തിരുത്തുക] ജനുവരി 6


[തിരുത്തുക] ജനുവരി 7


[തിരുത്തുക] ജനുവരി 8

  • 1806 - കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.
  • 1838 - ആൽഫ്രഡ് വെയിൽ ടെലഗ്രാഫ് പ്രദർശിപ്പിച്ചു.
  • 1912 - ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
  • 1926 - അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
  • 1959 - ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി
  • 2009 - ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ രാജ്യത്തിനു സമർപ്പിച്ചു.

[തിരുത്തുക] ജനുവരി 9

  • 1760 - ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
  • 1799 - നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.
  • 1816 - സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.
  • 1863 - ലണ്ടൻ ഭൂഗർഭ റയിൽ സം‌വിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.
  • 2005 - പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻ‌ഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.


[തിരുത്തുക] ജനുവരി 10


[തിരുത്തുക] ജനുവരി 11


[തിരുത്തുക] ജനുവരി 12


[തിരുത്തുക] ജനുവരി 13


[തിരുത്തുക] ജനുവരി 14

  • 1539 - സ്പെയിൻ ക്യൂബ കീഴടക്കി
  • 1761 - മൂന്നാം പാനിപ്പറ്റ് യുദ്ധം.
  • 1953 - ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി
  • 1970 - മിഗ് - 17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
  • 2005 - ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി

[തിരുത്തുക] ജനുവരി 15

  • 1582 - റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന്‌ അടിയറവെച്ചു.
  • 1759 - ബ്രിട്ടീഷ് മ്യൂസിയം പ്രവർത്തനമാരംഭിച്ചു
  • 1892 - ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു
  • 1975 - പോർച്ചുഗൽ അംഗോളക്ക് സ്വാതന്ത്ര്യം നൽകി
  • 2001 - വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു.


[തിരുത്തുക] ജനുവരി 16


[തിരുത്തുക] ജനുവരി 17

  • 1605 - ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി
  • 1809 - സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു
  • 1916 - പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജി‌എ) രൂപീകൃതമായി
  • 1948 - ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം
  • 1973 - ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി

[തിരുത്തുക] ജനുവരി 18


[തിരുത്തുക] ജനുവരി 19


[തിരുത്തുക] ജനുവരി 20


[തിരുത്തുക] ജനുവരി 21

  • 1643 - ആബെൽ ടാസ്മാൻ ടോൻ‌ഗ കണ്ടെത്തി
  • 1720 - സ്വീഡനും പ്രഷ്യയും സ്റ്റോക്‌ഹമ്മ് ഉടമ്പടിയിൽ ഒപ്പുവെച്ചു
  • 1887 - ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്)
  • 1899 - ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു
  • 1911 - ആദ്യത്തെ മോണ്ടെ കാർലോ റാലി
  • 1921 - ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി
  • 1925 - അൽബേനിയ റിപ്പബ്ലിക്കായി
  • 1972 - ത്രിപുര ഇന്ത്യൻ സംസ്ഥാനമായി

[തിരുത്തുക] ജനുവരി 22


[തിരുത്തുക] ജനുവരി 23

[തിരുത്തുക] ജനുവരി 24

  • 1907 - റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു
  • 1924 - പെട്രോഗ്രാഡിനെ ലെനിൻ‌ഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
  • 1936 - ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി
  • 1966 - എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം
  • 1984 - ആദ്യത്തെ ആപ്പിൾ മാക്കിന്റോഷ് വിൽപ്പനക്കെത്തി

[തിരുത്തുക] ജനുവരി 25

  • 1755 - മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1881 - തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു
  • 1890 - നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു
  • 1919 - ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.
  • 1924 - ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു
  • 1955 - റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു
  • 1971 - ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു.
  • 1999 - പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു


[തിരുത്തുക] ജനുവരി 26

[തിരുത്തുക] ജനുവരി 27

  • 1678 - അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
  • 1880 - തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു
  • 1967 - അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു
  • 1984 - കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി

[തിരുത്തുക] ജനുവരി 28

  • 1624 - സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
  • 1820 - ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
  • 1932 - രണ്ടാം ലോക മഹായുദ്ധം:ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.
  • 1986 - യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴ് ഗവേഷകർ മരിച്ചു.

[തിരുത്തുക] ജനുവരി 29

[തിരുത്തുക] ജനുവരി 30


[തിരുത്തുക] ജനുവരി 31

  • 1504 - ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.
  • 1929 - റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി.
  • 1930 - 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.
  • 1950 - അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.
  • 1958 - ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി.
  • 1955 - സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.



"http://ml.wikipedia.org/w/index.php?title=%E0%B4%9C%E0%B4%A8%E0%B5%81%E0%B4%B5%E0%B4%B0%E0%B4%BF&oldid=1186761" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ