സോമാലിലാന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Jamhuuriyadda Soomaaliland جمهورية أرض الصومال Jumhūrīyat Arḍ aṣ-Ṣūmāl റിപ്പബ്ലിക് ഓഫ് സോമാലിലാന്റ് |
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം لا إله إلا الله محمد رسول الله (Arabic) Lā ilāhā illā-llāhu; muhammadun rasūlu-llāhi (transliteration) "There is no god but God; Muhammad is the Messenger of God" And also: "Justice, Peace, Freedom, Democracy and Success for All" |
||||||
| ദേശീയ ഗാനം Sama ku waar |
||||||
| തലസ്ഥാനം | Hargeisa |
|||||
| ഔദ്യോഗിക ഭാഷകൾ | Somali, Arabic and English[1] | |||||
| ഭരണകൂടം | Constitutional presidential republic | |||||
| - | പ്രസിഡന്റ് | Ahmed M. Mahamoud Silanyo | ||||
| - | വൈസ് പ്രസിഡന്റ് | Abdirahman Saylici | ||||
| Independence | from Somalia | |||||
| - | Proclaimed | May 18, 1991 | ||||
| - | Recognition | unrecognized | ||||
| ജനസംഖ്യ | ||||||
| - | 2008 estimate | 3,500,000 | ||||
| നാണയം | Somaliland shilling (SLSH) |
|||||
| സമയമേഖല | EAT (UTC+3) | |||||
| - | Summer (DST) | not observed (UTC+3) | ||||
| ഇന്റർനെറ്റ് സൂചിക | none | |||||
| ഫോൺ കോഡ് | +252 | |||||
| Rankings may not be available because of its unrecognized de facto state. | ||||||
ആഫ്രിക്കൻ കൊമ്പിനടുത്ത് സോമാലിയൻ റിപ്പബ്ലിക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് സോമാലിലാന്റ് (Somali: Soomaaliland, അറബി: أرض الصومال Arḍ aṣ-Ṣūmāl). [2][3] ബ്രിട്ടീഷ് സോമാലിലാന്റിന്റെ പിൻഗാമിയായി പ്രഖ്യാപിച്ച് 1991 ൽ സ്വതന്ത്രരായി രൂപപ്പെട്ട രാജ്യമാണെങ്കിലും മറ്റേതെങ്കിലും രാജ്യമോ അന്താരാഷ്ട്രസംഘടനകളോ ഇതിനെ അംഗീകരിച്ചിട്ടില്ല. [4][5]
സോമാലിലാന്റിന്റെ തെക്ക് പടിഞ്ഞാറ് ഏത്യോപ്യയും, ജിബോട്ടി പടിഞ്ഞാറും ഏദൻ കടലിടുക്ക് വടക്കു ഭാഗത്തായും , പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു.
Somaliland border dispute with Puntland. As of July 1, 2007, part of the disputed territory declared the state of Maakhir, which rejoined Puntland in 2009.
[തിരുത്തുക] അവലംബം
- ↑ http://www.somalilandgov.com/cprofile.htm - Somali, Arabic and English are listed as official languages.
- ↑ The Transitional Federal Charter of the Somali Republic: "The Somali Republic shall have the following boundaries. (a) North; Gulf of Aden. (b) North West; Djibouti. (c) West; Ethiopia. (d) South south-west; Kenya. (e) East; Indian Ocean."
- ↑ CIA - The World Factbook - Somalia
- ↑ The Signs Say Somaliland, but the World Says Somalia
- ↑ UN in Action: Reforming Somaliland's Judiciary
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Somaliland official website
- Somaliland Net Somali and English language news website.
- Somaliland.Org news website (primarily Somali language; some English)
- Democracy Comes of Age in Somaliland Contemporary Review, 2005, Stefan Simanowitz
- Somaliland Times English language news website.
- Somaliland BBC Country Profile
- Somaliland - Interest free but not yet Shari’ah-compliant economy
- United Kingdom parliamentary debate on recognition of Somaliland, February 4, 2004 led by Tony Worthington
- Somaliland recognition finds enhanced support