ഗിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


République de Guinée
Republic of Guinea
Flag of Guinea
മുദ്രാവാക്യം
"Travail, Justice, Solidarité"  (French)
"Work, Justice, Solidarity"
ദേശീയ ഗാനം
Liberté  (French)
"Freedom"

Location of Guinea
തലസ്ഥാനം
(and largest city)
Conakry
9°31′N, 13°42′W
ഔദ്യോഗിക ഭാഷകള്‍ French
Demonym Guinean
ഭരണകൂടം Military junta
 -  President Moussa Dadis Camara
 -  Prime Minister Kabiné Komara
Independence
 -  from France¹ October 2, 1958 
 -  ജലം (%) negligible
ജനസംഖ്യ
 -  July 2005 estimate 10,211,437[1] (83rd)
 -  1996 census 7,156,406 
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $9.695 billion[2] 
 -  ആളോഹരി $973[2] 
GDP (nominal) 2007 estimate
 -  Total $4.157 billion[2] 
 -  Per capita $417[2] 
Gini? (1994) 40.3 (medium
HDI (2007) 0.456 (low) (160th)
നാണയം Guinean franc (GNF)
സമയമേഖല GMT
ഇന്റര്‍നെറ്റ് സൂചിക .gn
ഫോണ്‍ കോഡ് +224

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി, ഫ്രെഞ്ച്: République de Guinée). മുന്‍പ് ഫ്രഞ്ച് ഗിനി എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. വടക്ക് ഗിനി-ബിസ്സൌ, സെനെഗള്‍ എന്നീ രാജ്യങ്ങളും മാലി വടക്ക് - വടക്കു കിഴക്കായും ഗിനിയുടെ അതിര്‍ത്തികള്‍ തീര്‍ക്കുന്നു. താഴെ (തെക്ക്) അറ്റ്ലാന്റിക്ക് സമുദ്രവും കിഴക്കോട്ട് കര പ്രദേശവുമായി ഗിനിയുടെ ഭൂപ്രകൃതി വക്രിച്ചു കിടക്കുന്നു. ഉപദ്വീപുപോലെ ഒരു ഭാഗം കിഴക്കോട്ട് നീണ്ടുകിടക്കുന്നു. ദ്വീപുഭാഗത്തിനു‍ തെക്കുകിഴക്കായി കോട്ട് ദ്’ഇവോര്‍ (ഐവറി കോസ്റ്റ്), തെക്ക് ലൈബീരിയ, ദ്വീപിന്റെ തെക്കന്‍ മുനമ്പിനു പടിഞ്ഞാറ് സിയെറ ലിയോണ്‍ എന്നിവയാണ് മറ്റ് അതിര്‍ത്തികള്‍. നീഷര്‍‍, സെനെഗള്‍, ഗാംബിയ നദികളുടെ പ്രഭവസ്ഥാ‍നം ഗിനിയയിലാണ്. സഹാറ മരുഭൂമിയുടെ തെക്കായും ഗിനി ഉള്‍ക്കടലിനു വടക്കായും ഉള്ള ആഫ്രിക്കയുടെ പശ്ചിമതീരത്തെ മുഴുവന്‍ ഗിനി എന്ന പേരില്‍ വിശേഷിപ്പിക്കാറുണ്ട്. ഗിനിയുടെ തലസ്ഥാനത്തിന്റെ പേരും ചേര്‍ത്ത് ഈ രാജ്യത്തെ ഗിനി-കൊനാക്രി എന്ന് വിളിക്കാറുണ്ട്. അയല്‍‌രാജ്യമാ‍യ ഗിനി-ബിസ്സൗവുമായി (ബിസ്സൗ ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം) വേര്‍തിരിച്ച് അറിയുന്നതിനാണ് ഇങ്ങനെ വിളിക്കുന്നത്.

[തിരുത്തുക] അവലംബം

  1. https://www.cia.gov/library/publications/the-world-factbook/geos/gv.html
  2. 2.0 2.1 2.2 2.3 Guinea. International Monetary Fund. ശേഖരിച്ചത് 2008-10-09.
"http://ml.wikipedia.org/wiki/%E0%B4%97%E0%B4%BF%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍