ആഫ്രിക്കൻ ആന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഫ്രിക്കൻ ആന
African elephant
Temporal range: Middle Pliocene-Holocene
African bush elephant bull in Ngorongoro Conservation Area
African forest elephant cow with calf in Nouabalé-Ndoki National Park
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Proboscidea
Family: Elephantidae
Subfamily: Elephantinae
Genus: Loxodonta
Anonymous, 1827[1]
Species
L. a. adaurora
L. a. kararae
L. a. angammensis
L. a. atlantica
Distribution of living Loxodonta (2007)

Loxodonta എന്ന ഗണത്തിൽപ്പെട്ട ആനകളുടെ രണ്ട് വംശത്തിലൊന്നാണ് ആഫ്രിക്കൻ ആന. Elephantidae എന്ന വിഭാഗത്തിൽ ഇന്നുള്ളവയിൽ ഒന്നുമാണ് ആഫ്രിക്കൻ ആനകൾ. ഈ ഗണത്തിനു ഈ പേരു നൽകിയത് 1825-ൽ ജോർജസ് കു‍വിയർ (Georges Cuvier)ആണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം Loxodonte എന്നാണ് ഈ ഗണത്തിനെ വിളിച്ചത്. പേരറിയാത്ത ഏതോ ഒരു ലേഖകനാണ് റോമൻ അക്ഷരങ്ങളിലേയ്ക്ക് പേരു മാറ്റുന്നതിനിടെ ഈ പേര് Loxodonta എന്നാക്കി മാറ്റിയത്.

Loxodonta-യുടെ ഫോസിലുകൾ ആഫ്രിക്കയിൽ മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. മധ്യ പ്ലയോസീൻ (Pliocene) കാലഘട്ടത്തിലായിരുന്നു അവ ജീവിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. Shoshani, Jeheskel (16 November 2005). "Genus Loxodonta". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA91 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 91. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); External link in |title= (help); Invalid |ref=harv (help)CS1 maint: multiple names: editors list (link)
  2. Blanc, J. (2008). "Loxodonta africana". The IUCN Red List of Threatened Species. IUCN. 2008: e.T12392A3339343. doi:10.2305/IUCN.UK.2008.RLTS.T12392A3339343.en. Retrieved 8 June 2019.
"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_ആന&oldid=3267637" എന്ന താളിൽനിന്ന് ശേഖരിച്ചത്