സസ്തനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സസ്തനികൾ
Temporal range: Late Triassic – Recent, 220–0 Ma
Examples of various mammalian orders, click the image and scroll down for individual descriptions
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Subphylum: Vertebrata
Infraphylum: Gnathostomata
clade: Eugnathostomata
clade: Teleostomi
Superclass: ടെട്രാപോഡ്
(unranked): Mammaliaformes
Class: സസ്തനി
Linnaeus, 1758
Subgroups

കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് സസ്തനികൾ എന്നു പറയുന്നു. സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ നട്ടെല്ല്, സ്വേദഗ്രന്ഥികൾ, പാലുൽപാദന ഗ്രന്ഥികൾ, രോമം, ചെവിയിൽ കേൾ‌വിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, മസ്തിഷ്കത്തിലെ നിയോകോർടെക്സ് എന്ന ഭാഗം എന്നിവയാണ്.

[തിരുത്തുക] പേരിനു പിന്നിൽ

സ്തനം ഉള്ളവ എന്നാണ്‌ സസ്തനി എന്ന വാക്കിന്റെ അർത്ഥം.

[തിരുത്തുക] സസ്തനിവർഗങ്ങൾ

മനുഷ്യനും സസ്തനിയാണ്. പറക്കാൻ കഴിവുള്ള സസ്തനിയാണ് വവ്വാൽ. മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപസ്, എക്കിഡ്‌ന എന്നിവ. തിമിംഗലം, സീൽ എന്നിവയും സസ്തനികളാണ്.


"http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%BF&oldid=1188537" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ