കേരള സർക്കാർ
| കേരള സർക്കാർ | |
| തലസ്ഥാനം | തിരുവനന്തപുരം,ഇന്ത്യ |
| ഭരണം | |
നിയമ നിർമാണം
|
|
നീതിന്യായം
|
|
| http://www.kerala.gov.in | |
ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ ഭരണ (Executive) വീഭാഗമാണ് കേരള സർക്കാർ. ഭാരത ഭരണഘടന പ്രകാരം നിയമസഭയോട് ഉത്തരവാദപ്പെട്ടത് മന്ത്രിസഭയാണ്. മന്ത്രസഭയ്ക്കു് ആവശ്യമായ പിന്തുണ നല്കുന്നത് സെക്രട്ടേറിയറ്റിൽ നിന്നാണ്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു[1].
സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ (field departments) സാധാരണയായി ഡയറക്ട്രറേറ്റ്, കമ്മിഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു അദൃശ്യമാണ്.
ഭരണഘടന പ്രകാരം സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരക്കണം.
സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും താത്വികമായ (policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനും പുറത്തുള്ള ഫീൽഡ് വകുപ്പുകൾ സർക്കാരിന്റെ (അതായത് സെക്രട്ടേറിയറ്റു വകുപ്പുകളിലെ) താത്വിക തീരുമാനങ്ങൾ നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ചുമതലകളുമാണ് (statutory functions).
ഉള്ളടക്കം |
[തിരുത്തുക] വകുപ്പുകൾ
- അഗ്രിക്കൾച്ചർ
- Consumer Affairs
- Co-operation
- Cultural Affairs
- Environment
- Finance
- Fisheries
- Food & Civil Supplies
- Forest & Wild Life
- General Administration
- General Education
- Health & Family Welfare
- Higher Education
- Home
- Housing
- Industries
- Information and Public Relations
- Information Technology
- Labour & Rehabilitation
- Law
- Local Self Government
- Non- Resident Keralites Affairs
- Parliamentary Affairs
- Personnel & Administrative Reforms
- Planning & Economic Affairs
- Power
- Public Works
- Revenue
- SC/ST Development
- Science Technology & Environment
- Social Welfare
- Stores Purchase
- നികുതി
- ഗതാഗതം
- വിജിലൻസ്
- Water Resources
[തിരുത്തുക] ഇതും കാണുക
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക