കേരളത്തിലെ തനതു കലകൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ തെക്കേ അറ്റത്തെ കിടക്കുന്ന കേരളം അതിന്റെ തനതായ കലകൾക്ക് വളരെ പേരു കേട്ടതാണ്. ഇവിടുത്തെ സാംസ്കാരിക വൈവിധ്യവും ഇവിടുത്തെ കലകളെ സമ്പുഷ്ഠമാക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] കേരളത്തിൽ കണ്ടുവരുന്ന കലാരൂപങ്ങൾ
[തിരുത്തുക] ഹിന്ദു കലാരൂപങ്ങൾ
- കരിങ്കാളി
- കഥകളി
- മോഹിനിയാട്ടം
- കൃഷ്ണനാട്ടം
- കൂടിയാട്ടം
- കേരള നടനം
- ചാക്യാർ കൂത്ത്
- നങ്ങ്യാർ കൂത്ത്
- സോപാനം
- പഞ്ചവാദ്യം
- തുള്ളൽ
- തെയ്യം
- തിറ
- തീയ്യാട്ടം
- ഗരുഡൻ തൂക്കം
- കോലം തുള്ളൽ
- പൂരക്കളി
- മുടിയേറ്റ്
- കുമ്മാട്ടിക്കളി
- കുത്തിയോട്ടം
- കുറത്തിയാട്ടം
- തിരിയുഴിച്ചിൽ
- കളരിപ്പയറ്റ്
- മംഗലംകളി
- മറത്തുകളി
- മലയിക്കുത്ത്
- ചരടുപിന്നിക്കളി
- കുടമുറിയാട്ടം
- തച്ചോളിക്കളി
- സർപ്പം തുള്ളൽ
- പുള്ളുവൻ പാട്ട്
- പൂതനും തിറയും
- ആണ്ടി
- നായാടി
- വെള്ളാട്ട്
- കാളക്കളി
- കരിങ്കാളി
- ചോഴി
- മൂക്കാഞ്ചാത്തൻ
- പൊറാട്ട്
- ശാലിയ പൊറാട്ട്
[തിരുത്തുക] മുസ്ലീം കലാരൂപങ്ങൾ
[തിരുത്തുക] ക്രിസ്ത്യൻ കലാരൂപങ്ങൾ
[തിരുത്തുക] സ്ഥാപനങ്ങൾ
- കേരളകലാമണ്ഡലം
- കേരള ലളിതകലാ അകാദമി
- കേരള സംഗീത നാടക അകാദമി
- Kerala Folklore Academy
- RLV
- Ammannur Chachu Chakyar Smaraka Gurukulam
- Margi
- Mani Madhava Chakyar Smaraka Gurukulam
- Painkulam Rama Chakyar Smaraka Gurukulam
- Unnayi Warrier Smaraka Gurukulam
- Kottakkal Kathakali Sangham