പെരിന്തൽമണ്ണ നഗരസഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പെരിന്തൽമണ്ണ നഗരസഭ | |
| 0° N 0° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | മലപ്പുറം |
| നിയമസഭാ മണ്ഡലം | പെരിന്തമണ്ണ |
| ലോകസഭാ മണ്ഡലം | പൊന്നാനി |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡണ്ട് | സുധാകുമാരി കെ |
| വിസ്തീർണ്ണം | 34.41ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | 34 എണ്ണം |
| ജനസംഖ്യ | 87356 |
| ജനസാന്ദ്രത | 1134/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽപെടുന്ന മുനിസിപ്പാലിറ്റിയാണ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി.
[തിരുത്തുക] അതിരുകൾ
വടക്ക് : അങ്ങാടിപ്പുറം വെട്ടത്തൂർ പഞ്ചായത്തുകൾ , കിഴക്ക് : താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകൽ, തെക്ക് : ഏലംകുളം പഞ്ചായത്ത്, പടിഞ്ഞാറ് : അങ്ങാടിപുറം പഞ്ചായത്ത് എന്നിവയാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.